'വിരമിക്കാൻ ഒരുമാസം മാത്രം ബാക്കി; അടിസ്ഥാന ജനവിഭാഗത്തിനായി ശബ്ദമുയർത്തിയ അച്ഛൻ എന്റെ ഹീറോ'; സുരേഷ് ഗോപി എംപിയുടെ പ്രസംഗം പങ്കുവെച്ച് ഗോകുൽ സുരേഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വിരമിക്കാൻ ഒരുമാസം മാത്രം ബാക്കി; അടിസ്ഥാന ജനവിഭാഗത്തിനായി ശബ്ദമുയർത്തിയ അച്ഛൻ എന്റെ ഹീറോ’; സുരേഷ് ഗോപി എംപിയുടെ പ്രസംഗം പങ്കുവെച്ച് ഗോകുൽ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 01:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സുരേഷ് ഗോപി എംപി രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം തന്റെ ഫേസ്ബുക്ക്  പേജിൽ പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. കേരളത്തിലെ വനവാസി സമൂഹത്തിലെ പ്രശ്‌നങ്ങൾ വസ്തുനിഷ്ഠമായി പ്രതിപാദിച്ചുകൊണ്ട് നടത്തിയ സുരേഷ് ഗോപിയുടെ പ്രസംഗം സാമൂഹ മാദ്ധ്യമങ്ങളിലടക്കം തരംഗമായിരുന്നു.

13 മിനിറ്റോളം നീണ്ട പ്രസംഗം പൂർണ്ണമായി പേജിൽ പങ്കുവെച്ചിട്ടുണ്ട്. എംപി സ്ഥാനത്തുനിന്നും വിരമിക്കാൻ ഒരുമാസം മാത്രം ബാക്കിനിൽക്കുമ്പോഴും അടിസ്ഥാന ജനവിഭാഗത്തിനുവേണ്ടി ശബ്ദമുയർത്തിയ അച്ഛൻ എന്റെ പ്രചോദനവും സൂപ്പർ ഹീറോയും എന്ന് വീഡിയോ പങ്കുവെച്ച് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ വിവിധ വനവാസി ഊരുകളിൽ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രസംഗം. കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാതെ ഫണ്ടുകൾ ലാപ്‌സായി പോകുന്നതിന്റെ ഉത്തരവാദികളായ സംസ്ഥാന സർക്കാറിന്റെ നടപടിയെ എംപി പ്രസംഗത്തിൽ തുറന്നുകാട്ടി.

സംസ്ഥാനത്തെ വനവാസികളുടെ ജീവിതം ഒട്ടും സന്തോഷകരമായ അവസ്ഥയിൽ അല്ലെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടകാര്യമാണെന്നും ഇക്കാര്യം തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കിയിലെ ഇടമലക്കുടിലേയ്‌ക്ക് എംപി ഫണ്ടിൽ നിന്നും പണം അനുവദിച്ചതിനുശേഷമുണ്ടായ ദുരനുഭവവും എംപി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപി എംപിയുടെ പ്രസംഗത്തിന്റെ പൂർണരൂപം കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=EsfLFVCB4z8

Tags: Viral Videomalayalam filmgokul sureshFacebook PostFilm Star
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies