ടിബറ്റിലെ ബുദ്ധപാരമ്പര്യം തുടച്ചുനീക്കാൻ ചൈനയുടെ ഗൂഢനീക്കം; ബുദ്ധപ്രതിമകൾക്ക് നേരെയുളള അക്രമം ഇതിന്റെ ഭാഗം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിലെ ബുദ്ധപാരമ്പര്യം തുടച്ചുനീക്കാൻ ചൈനയുടെ ഗൂഢനീക്കം; ബുദ്ധപ്രതിമകൾക്ക് നേരെയുളള അക്രമം ഇതിന്റെ ഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 02:18 pm IST
FacebookTwitterWhatsAppTelegram

ലാസ: ടിബറ്റിലെ ജനങ്ങളുടെ ബുദ്ധപാരമ്പര്യം തുടച്ചുനീക്കാൻ ഗൂഢനീക്കവുമായി ചൈന. പൊതുസ്ഥലങ്ങളിലെ ബുദ്ധപ്രതിമകളും മറ്റ് മതചിഹ്നങ്ങളും നശിപ്പിച്ചുകൊണ്ട് ഇതിന്റെ ആദ്യപടിയാണ് ചൈന ചെയ്യുന്നതെന്ന് ടിബറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മതത്തേയും വാഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് ഭീകരതയാണ് ടിബറ്റിൽ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.

ടിബറ്റൻ മേഖലയിൽ ഏറെ ശ്രദ്ധനേടിയിരുന്ന മൂന്ന് പ്രധാന ബുദ്ധവിഗ്രഹങ്ങൾ കഴിഞ്ഞ ഡിസംബർ മുതൽ തകർത്തു. ഇന്ത്യയുമായി ടിബറ്റൻ ജനതയ്‌ക്കും മതാചാര്യനായ ദലൈ ലാമയ്‌ക്കുമുള്ള അടുപ്പവും ചൈനയുടെ പ്രതിമ തകർക്കലിന് പിന്നിലുണ്ട്. തന്റെ ഭൗതിക ശരീരം ഇന്ത്യൻ മണ്ണിലാണ് അടക്കേണ്ടതെന്ന ദലൈ ലാമയുടെ പ്രഖ്യാപനത്തെ ബീജിംഗ് വിമർശിച്ചിരുന്നു. ചൈന തന്റെ പകരക്കാരനെ നിർദ്ദേശിച്ചാൽ അംഗീകരിക്കരുതെന്നും ദലൈ ലാമ നിർദ്ദേശിച്ചിട്ടുണ്ട്. 86കാരനായ ദലൈ ലാമയെ ഇല്ലാതാക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയാണ് പ്രതിരോധമായി നിൽക്കുന്നത്.

ടിബറ്റിൽ കഴിഞ്ഞ ഒരു വർഷമായി വ്യാപകമായ ഭൂമി കൈവശപ്പെടുത്തലും ഗ്രാമങ്ങളിൽ അനധികൃത നിർമ്മാണം നടത്തലും പ്രകൃതി വിഭവ ഖനനവും ചൈന നടത്തുകയാണ്. വൻതോതിൽ മരങ്ങളും വനവിഭവങ്ങളും കടത്തുന്നതും വർദ്ധിച്ചിരിക്കുന്നു. ഇതിനിടെ ബുദ്ധന്റെ ജന്മസ്ഥലമായ നേപ്പാളിലെ ലുംബിനി നഗരത്തിന്റെ വികസനത്തിനായി ചൈന 200 കോടിയുടെ ധനസഹായം നൽകി നേർവിപരീതമായ നയതന്ത്രവും പയറ്റുകയാണ്. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് മതങ്ങളെ അടിച്ചമർത്തുകയും സുഹൃദ് രാജ്യങ്ങളിൽ മതപ്രീണനവും കമ്യൂണിസ്റ്റ് ചൈന നടത്തുന്നുവെന്നും ടിബറ്റ് മാദ്ധ്യമങ്ങൾ തുറന്നുകാട്ടുന്നു.

Tags: tibet-china
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies