നവീകരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക; ലക്ഷ്യം ആത്മനിർഭർ ഭാരത്; പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവീകരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക; ലക്ഷ്യം ആത്മനിർഭർ ഭാരത്; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 04:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും വലി ലക്ഷ്യമായ ആത്മനിർഭർ ഭാരതും ആധുനിക ഇന്ത്യയുമായിരിക്കണം ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നവീകരിക്കുകയും, പുതിയ കാര്യങ്ങൾ നടപ്പിലാക്കുകയും, കൂടുതൽ പരിവർത്തനം ചെയ്യുകയുമാണ് വേണ്ടത്. എല്ലാവരുടേയും പ്രയത്‌നം കൊണ്ടാണ് ഇന്ന് ഇന്ത്യ മുൻനിരയിൽ എത്തി നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മിസോറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ നടന്ന 96- ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

അവസാനത്തെ വ്യക്തിയുടെ ക്ഷേമം കണക്കിലാക്കിയാകണം നമ്മുടെ ഓരോ തീരുമാനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തപ്പെടേണ്ടത് എന്ന മഹാത്മാ ഗാന്ധിയുടെ ആശയം പ്രധാനമന്ത്രി ഓർത്തെടുത്തു. ഒരു പ്രശ്‌നം കണ്ടെത്തിയാൽ അതിന് പരിഹാരം കണ്ടെത്താനും എളുപ്പമാണ്. അതുകൊണ്ടാണ് പിഎം ഗതിശക്തി എന്ന പദ്ധതി ആരംഭിച്ചത്. ഇതിലൂടെ ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ വ്യക്തിയിലും കേന്ദ്ര സർക്കാർ പദ്ധതികൾ എത്തുന്നുണ്ട്. സിവിൽ സെർവെന്റ്‌സ്ട്രെയിനികളോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം മൂലം രാജ്യത്തിന് നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞ പദ്ധതികൾ എറ്റെടുത്ത് അത് വൃത്തിയായി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. അക്കാദമിയിൽ നിന്നും പോകുന്നതിന് മുൻപ് നിങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും എല്ലാം കുറിച്ചുവെക്കണം. തുടർന്ന് 25 -50 വർഷങ്ങൾക്ക് ശേഷം അക്കാദമി അത് വിലയിരുത്തണം എന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വെല്ലുവിളികൾ ഏറ്റെടുത്ത് അത് പൂർത്തീകരിക്കുകയായിരിക്കണം ഉദ്യോഗസ്ഥരുടെ ലക്ഷ്യം എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫയലും ഫീൽഡും തമ്മിൽ വളരെ വ്യത്യാസമുണ്ട്. നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലായിരിക്കില്ല നിങ്ങൾക്ക് ജോലി ചെയ്യേണ്ടി വരിക. കംഫർട്ട് സോണിൽ നിന്നും പുറത്ത് വരുമ്പോൾ 20 വർഷം കൊണ്ട് പഠിച്ച കാര്യങ്ങൾ നിങ്ങൾ രണ്ട് വർഷം കൊണ്ട് പഠിക്കും. അതാണ് വിദ്യാഭ്യാസവും ജോലിയും തമ്മിലുള്ള വ്യത്യാസം എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra ModiCivil servants
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies