ദി കശ്മീരി ഫയൽസിൽ കാണിക്കുന്നത് മോദി സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ; ഇത് ബിജെപിയുടെ കഥയാണെന്ന് ബിനോയ് വിശ്വം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി കശ്മീരി ഫയൽസിൽ കാണിക്കുന്നത് മോദി സർക്കാരിന്റെ രാഷ്‌ട്രീയ താൽപര്യങ്ങൾ; ഇത് ബിജെപിയുടെ കഥയാണെന്ന് ബിനോയ് വിശ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 10:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിജെപിയുടെ രാഷ്‌ട്രീയ താത്പര്യങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടി നിർമ്മിച്ച ചിത്രമാണ് ദി കശ്മീരി ഫയൽസ് എന്ന ആരോപണവുമായി സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം. കശ്മീരി ഹിന്ദുക്കളെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള ഭാരതീയരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ്ആരോപണവുമായി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

ഇത് ബിജെപിയുടെ കഥയാണ്, ഇന്ത്യയുടെ കഥയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെയും താത്പര്യങ്ങളെയും ശ്രദ്ധാപൂർവ്വം എടുത്ത് കാട്ടുന്നതാണ് ദി കശ്മീരി ഫയൽസ്. അതിൽ മോദി ഭരണത്തിന്റെ കാഴ്ചപ്പാടുകളെയാണ് പ്രശംസിക്കുകയും പ്രതിഫലിക്കുകയും ചെയ്യുന്നത് എന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് മതഭ്രാന്ത് വളർത്താൻ കാരണക്കാർ ആർഎസ്എസുകാരാണെന്ന് ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളും മുസ്ലീങ്ങളും ഇന്ത്യയുടെ മക്കളാണെന്നും അവർക്ക് അവരുടെ സ്ഥലത്ത് താമസിക്കാനുള്ള അവകാശം ഉണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

Tags: Narendra Modithe kashmiri files
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies