മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ കണ്ടത് മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടി; മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ ഇപ്രകാരം ചെയ്യുന്നത് ജനദ്രോഹം: ഇ.ശ്രീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ കണ്ടത് മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടി; മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ ഇപ്രകാരം ചെയ്യുന്നത് ജനദ്രോഹം: ഇ.ശ്രീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 02:33 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: മാടപ്പള്ളിയിലെ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മെട്രോമാൻ ഇ.ശ്രീധരൻ. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ കണ്ടത് മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടിയാണെന്ന് മെട്രോമാൻ തുറന്നടിച്ചു. ദൃഢനിശ്ചയം നല്ലതാണെന്നും, മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ ഇത്തരത്തിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.

സ്ത്രീകളെയും, കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും, അതിന് വേണ്ടി അവരെ സംരക്ഷിക്കേണ്ട പോലീസിനെ തന്നെ ഉപയോഗിക്കുന്നതും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. കെ-റെയിൽ വിഷയത്തിൽ ഒരു സാമൂഹിക ആഘാത പഠനം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ അതിന്റെ പേരിൽ കല്ലിടൽ എന്തിനാണ്. ദുരുദ്ദേശത്തോടെയാണ് പിണറായി സർക്കാർ കല്ലിടലുമായി മുന്നോട്ട് പോകുന്നത്. ഇത് ഭൂമി കയ്യേറാനുള്ള നടപടിയാണ്. കോടതി അലക്ഷ്യ നടപടിയാണിതെന്നും മെട്രോമാൻ പറഞ്ഞു.

കൂടാതെ, അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ്യമല്ലെന്നും, കെ-റെയിൽ അതിർത്തി മതിലുകൾ കേരളത്തെ പിളർക്കുമെന്നും അദ്ദേഹം പറഞ്ഞു. മതിലുകൾ നദികളുടെ നീരോഴുക്ക് കുറയ്‌ക്കും. 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി. എന്നാൽ പണം ലഭിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതും സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയ്‌ക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല കൂടാതെ പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

Tags: Pinarayi Vijayane.sreedharank rail
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies