ദി കശ്മീർ ഫയൽസ് പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് ഇടിച്ചുകയറി മുസ്ലീം യുവാക്കൾ; സംഘർഷമുണ്ടാക്കി ഷോ മുടക്കി; ദൃശ്യങ്ങൾ പുറത്ത്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദി കശ്മീർ ഫയൽസ് പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് ഇടിച്ചുകയറി മുസ്ലീം യുവാക്കൾ; സംഘർഷമുണ്ടാക്കി ഷോ മുടക്കി; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: വിമർശനങ്ങളെ അതിജീവിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ പ്രദർശനം ഭീഷണിപ്പെടുത്തി മുടക്കാൻ ശ്രമം. കൊൽക്കത്തയിലെ നബീന സിനിമ ഹാളിൽ പ്രദർശനം നടക്കുന്നതിനിടെയാണ് ഒരു കൂട്ടം മുസ്ലീം യുവാക്കൾ സംഘടിച്ചെത്തി ഷോ മുടക്കാൻ ശ്രമിച്ചത്.

പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘം അരമണിക്കൂറോളം സിനിമ തടസപ്പെടുത്തി. ഹൗസ് ഫുൾ ആയിരുന്ന സിനിമാ ഹാളിൽ അരമണിക്കൂർ നേരം സംഘർഷമുണ്ടായി. ഒടുവിൽ തിയേറ്റർ ഉടമകൾ പ്രദർശനം നിർത്തി. എന്നാൽ സിനിമ കാണാനെത്തിയവരുടെ പിന്തുണയിൽ അൽപ്പസമയത്തിനകം പ്രദർശനം പുനരാരംഭിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

West Bengal:🚨 A group of mu$I!m youth reportedly tried to stop the screening of the movie #TheKashmirFiles, at Nabeena Cinema hall in Kolkata. For half an hour, show stopped. Later, audience resisted them and the movie played again. pic.twitter.com/Vi6W4NzsJP

— OSINT Updates 🚨 (@OsintUpdates) March 17, 2022

1990 കാലഘട്ടത്തിൽ കാശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതങ്ങളെ വരച്ചുകാട്ടുന്ന ചിത്രം വലിയ വിമർശനങ്ങളും തടസങ്ങളുമാണ് നേരിട്ടത്. എന്നാൽ തിരിച്ചടികൾക്കും എതിർപ്പുകൾക്കുമൊടുവിൽ മാർച്ച് 11ന് പ്രദർശനം ആരംഭിച്ച സിനിമ ബോക്സ് ഓഫീസിൽ വലിയ കളക്ഷനാണ് വാരിക്കൂട്ടിയത്. ഒരാഴ്ചയ്‌ക്കകം 100 കോടി ക്ലബിൽ ഇടം നേടാനും വിവേക് അഗ്‌നിഹോത്രി ചിത്രത്തിന് സാധിച്ചു.

ഗോവ, മധ്യപ്രദേശ്, കർണാടക, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ചിത്രം നികുതിരഹിതമാക്കുകയും ചെയ്തിരുന്നു.

 

Tags: the kashmir files
Share
Tweet
SendShare

More News from this section

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

Latest News

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies