ചൈനയിൽ വീണ്ടും പിടിമുറുക്കി കൊറോണ; ഒരു വർഷത്തിന് ശേഷം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ജിലിൻ പ്രവിശ്യയിൽ തീവ്ര വ്യാപനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിൽ വീണ്ടും പിടിമുറുക്കി കൊറോണ; ഒരു വർഷത്തിന് ശേഷം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ജിലിൻ പ്രവിശ്യയിൽ തീവ്ര വ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 01:52 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിങ്: ആഗോളതലത്തിൽ കൊറോണ വൈറസ് വീണ്ടും ശക്തമായി തിരിച്ചെത്തുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രതിദിന കൊറോണ രോഗികൾ വർദ്ധിച്ച് വരികയാണ്. ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യമാണ് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ചൈനയിലെ വുഹാനിൽ കൊറോണ കേസുകൾ പടർന്ന് പിടിച്ചിരുന്നത്. എങ്കിലും വളരെ വേഗം തന്നെ ചൈനയ്‌ക്ക് വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞു. 2021 ജനുവരിയിലായിരുന്നു ഒടുവിൽ കൊറോണ മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒമിക്രോൺ വകഭേദം ഭീഷണിയായതോടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ചൈനയിൽ കൊറോണ മരണങ്ങൾ സ്ഥിരീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തിന് ശേഷം രാജ്യത്ത് രണ്ട് കൊറോണ മരണങ്ങൾ സ്ഥിരീകരിച്ചു.

സമൂഹ വ്യാപനത്തിലൂടെ 2,157 പുതിയ കൊറോണ കേസുകളും ചൈനയിൽ റിപ്പോർട്ട് ചെയ്തു. ജിലിൻ പ്രവിശ്യയിലാണ് ഭൂരിഭാഗം രോഗികളുമുള്ളത്. ഹോങ്കോംഗിലും കൊറോണയുടെ അതിതീവ്ര വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 20,079 കേസുകൾ ഹോങ്കോംഗിൽ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം ഹോങ്കോംഗിൽ ദശലക്ഷം കവിഞ്ഞു. 5,401 പേരാണ് രോഗത്തിന് കീഴടങ്ങിയത്.

ദക്ഷിണ കൊറിയയിൽ പ്രതിദിനം ലക്ഷക്കണക്കിന് രോഗികളാണ് നിലവിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 3,81,454 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. പ്രധാനമായും ഒമിക്രോൺ വകഭേദമാണ് ദക്ഷിണ കൊറിയയിൽ പടർന്ന് പിടിക്കുന്നത്.

Tags: china covidCOVID-19
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies