എല്ലാ വീട്ടിലും സൗജന്യ റേഡിയോ: ആനയാംകുന്ന് ഇനി ആകാശവാണി ഗ്രാമം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാ വീട്ടിലും സൗജന്യ റേഡിയോ: ആനയാംകുന്ന് ഇനി ആകാശവാണി ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 05:48 pm IST
FacebookTwitterWhatsAppTelegram

കാരശേരി: ആകാശവാണി വാർത്തകൾ വായിക്കുന്നത്… ചുടുചായയ്‌ക്കൊപ്പം മലയാളിക്ക് കിട്ടിയ മധുരമേറിയ ഒരോർമയാണ് റേഡിയോ. കാലം തിരസ്‌കരിച്ചെങ്കിലും ആ ഓർമകളെ കാലാതീതമായി നിലനിർത്തുകയാണ് കാരശേരി ആനയാംകുന്ന് ഗ്രാമം.
ഗ്രാമത്തിലെ എല്ലാ വീട്ടിലും സൗജന്യമായി റേഡിയോ നൽകി ഈ വരുന്ന ഇരുപത്തിയാറാം തീയതി നടക്കുന്ന ചടങ്ങിൽ റേഡിയോയുടെ വിതരണ ഉത്ഘാടനം വാർഡ് മെമ്പർ സുനിതാ രാജൻ നിർവഹിക്കും.

ലോകത്തിലെ ഏതു വിവരവും വിരൽ തുമ്പത്തെത്തുന്ന കാലത്തിനു മുൻപ് ലോക വിവരങ്ങൾ നമ്മളറിഞ്ഞത്, റിയാലിറ്റി ഷോ കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത്‌യുവവാണിയിലൂടെയും,ബാലലോകത്തിലൂടെയും നമ്മൾ യുവാക്കളുടെയും,കുട്ടികളുടെയും കഴിവുകൾ തിരിച്ചറിഞ്ഞത്,

ഇഷ്ട്ടപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ കേട്ടാസ്വദിച്ചത് ഓടിടി പ്ലാറ്റുഫോമുകൾ നമ്മുടെ ചിന്തയിൽ പോലുമില്ലാത്ത കാലത്ത് ശബ്ദരേഖയിലൂടെ മലയാളസിനിമയെ അടുത്തറിഞ്ഞത്, എന്തിനു, കാല്പന്തുകളിയും, ക്രിക്കറ്റും കണ്മുന്നിലെന്നോണം നമ്മിലെത്തിച്ചത് പലർക്കും ഇന്ന് ഗൃഹാതുരമായ സ്മരണകൾ മാത്രമാണ്.

ആ നല്ല സ്മരണകളിലേക്കുള്ള ഒരു തിരിച്ചു പോക്കിനാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാംകുന്ന് പതിനൊന്നാം വാർഡ് മെമ്പർ സുനിത രാജൻ നേതൃത്വം നൽകുന്നത്. ഇവരുടെ നേതൃത്വത്തിൽ വാർഡിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പത്തിന പരിപാടികളിലെ മൂന്നാമത്തെ പരിപാടിയാണ് വാർഡിലെ വിവിധ വീടുകളിൽ റേഡിയോ നൽകുന്ന എന്റെ ആകാശവാണി എന്ന പദ്ധതി.

വഴിവിളക്ക് എന്ന പേരിൽ തെരുവുവിളക്കു സ്ഥാപിക്കുന്ന പദ്ധതിയും, റോഡ് സുരക്ഷക്കായി വളവുകളിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിക്കുന്ന പദ്ധതിയും ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. ആയിരത്തി നാന്നൂറ് രൂപ വിലയുള്ള റേഡിയോയാണ് മുപ്പതോളം വീടുകളിൽ ആദ്യഘട്ടത്തിൽ നൽകുന്നത്. പ്രായമുള്ളവർക്കും,കിടപ്പു രോഗികൾക്കും ആണ് മുൻഗണന നല്കുന്നതെങ്കിലും ,പുതിയ തലമുറയെ റേഡിയോയുടെ ശ്രോതാക്കളാക്കുകഎന്ന ലക്ഷ്യവും ഇവർക്കുണ്ട്.

 

 

 

Tags: karassery
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies