25 ദിവസം ആമസോൺ മഴക്കാടുകളിൽ; സഹോദരന്മാരായ രണ്ട് കുരുന്നുകൾ അതിജീവിച്ചത് ഇങ്ങനെ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

25 ദിവസം ആമസോൺ മഴക്കാടുകളിൽ; സഹോദരന്മാരായ രണ്ട് കുരുന്നുകൾ അതിജീവിച്ചത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 06:43 pm IST
FacebookTwitterWhatsAppTelegram

ആമസോൺ മഴക്കാടുകളിൽ 25 ദിവസം അതിജീവിച്ച രണ്ട് കൊച്ചുകുട്ടികളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മൂന്നാഴ്ചയിലധികം മഴക്കാടുകളിൽ പെട്ടുപോയ ഈ കരുന്നുകളെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവർ അൽപം ക്ഷീണിതരായിരുന്നുവെന്ന കാര്യം മാറ്റി നിർത്തിയാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

ഏഴും ഒമ്പതും വയസുള്ള രണ്ട് ബ്രസീലിയൻ ആൺകുട്ടികളാണ് കാടിനുള്ളിൽ പെട്ടുപോയത്. പഴങ്ങൾ കഴിച്ചും മഴവെള്ളം കുടിച്ചുമാണ് 25 ദിവസം തങ്ങൾ അതിജീവിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തി.

സഹോദരങ്ങളായ ഗ്ലോക്കോ(7), ഗ്ലെയ്‌സൺ(9) എന്നിവരെ കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു കാണാതായത്. ഇരുവരെയും കാണാതായ സ്ഥലത്ത് നിന്നും 35 കിലോമീറ്റർ (22 മൈൽ) അകലെ നിന്നാണ് പിന്നീട് കണ്ടെത്തിയത്. കലശലായ വിശപ്പ് അനുഭവിച്ചിരുന്ന ഇരുവരുടെയും ശരീരത്തിന് നിർജ്ജലീകരണം സംഭവിച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.

തങ്ങളുടെ ഗ്രാമത്തിൽ നിന്നും പക്ഷികളെ വേട്ടയാടാൻ പോയതോടെയാണ് ഇരുവരും വഴിതെറ്റി പോയത്. മഴവെള്ളം, തടാക ജലം എന്നിവയും കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഒരു കാട്ടുപഴവുമായിരുന്നു ഇരുവരുടെയും ആഹാരം. ഇളയകുട്ടി ക്ഷീണിതനായപ്പോൾ മൂത്തവനായിരുന്നു അനുജനെ മുതുകിലേറ്റി നടന്നിരുന്നതെന്നും കുട്ടികൾ വെളിപ്പെടുത്തി.

ഇരുവരെയും കാണാതായി ദിവസങ്ങൾ പിന്നിട്ടപ്പോൾ ബ്രസീലിയൻ അധികൃതർ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ തദ്ദേശവാസികൾ ദൗത്യത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതിനിടെ തടി ശേഖരിക്കാൻ പോയ ഒരാളാണ് കുട്ടികളെ ആകസ്മികമായി കണ്ടെത്തിയത്. പാമ്പോ, മറ്റ് ഇഴജന്തുക്കളോ, വന്യ മൃഗങ്ങളോ ഒന്നും തന്നെ കുട്ടികളെ ആക്രമിച്ചില്ലെന്നതും ഏവരെയും അതിശയപ്പെടുത്തിയിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies