ഇന്ത്യ-അമേരിക്ക സഖ്യം നാറ്റോയേക്കാൾ ഭീകരം: ഇന്ത്യ ശക്തമാകുന്നത് സഹിക്കാനാവാതെ ചൈന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-അമേരിക്ക സഖ്യം നാറ്റോയേക്കാൾ ഭീകരം: ഇന്ത്യ ശക്തമാകുന്നത് സഹിക്കാനാവാതെ ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 11:57 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ഇന്ത്യ-അമേരിക്ക പസഫിക്കിലെ നീക്കം നാറ്റോയേക്കാൾ അപകടമെന്ന മുന്നറിയിപ്പുമായി ചൈന. റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതിന് പിന്നിൽ നാറ്റോയുടെ പ്രകോപനമാണെന്ന് ആവർത്തിക്കുന്ന ചൈന ഭയക്കുന്നത് ഇന്ത്യയ്‌ക്കായി അമേരിക്ക നൽകുന്ന പിന്തുണ. ചൈനയുടെ ഉപവിദേശകാര്യമന്ത്രി ലീ യൂചെംഗാണ് ഇന്ത്യ-അമേരിക്ക ബന്ധം അപകടമെന്ന് പരാമർശിച്ചത്.

സോവിയറ്റ് യൂണിയനെ പലതാക്കി ഛിന്നഭിന്നമാക്കിയത് നാറ്റോയാണ്. അവർ റഷ്യക്ക് വൻ ഭീഷണിയാണ്. യുക്രെയ്ൻ റഷ്യക്കായി നിലകൊള്ളേണ്ട രാജ്യമായിരുന്നുവെന്നും ബീജിംഗ് പ്രസ്താവനയിൽ പറയുന്നു. ഇതിനൊപ്പമാണ് പസഫിക്കിലെ നീക്കത്തെ ചൈന ഏറെ ഗുരതരമെന്ന് വിശേഷിപ്പിച്ചത്. തങ്ങളെ ലക്ഷ്യമിടുന്ന അമേരിക്ക ഇന്ത്യയുടെ കരുത്തിനെ ഉപയോഗിക്കുകയാണ്. പസഫിക്കിലെ സ്ഥിതി അമേരിക്ക യുദ്ധസമാനമാക്കുകയാണ്. ക്വാഡ് സഖ്യം നാറ്റോയേക്കാൾ ശക്തവും അപകടവുമാണെന്ന വിലയിരുത്തലും വിമർശനവുമാണ് ബീജിംഗ് നടത്തുന്നത്.

നാറ്റോ യൂറോപ്പിൽ ശക്തമാവുകയാണ്. യുക്രെയ്ൻ നേരിടുന്ന ദുരന്തം ഏവർക്കും പാഠമാണ്. റഷ്യക്കെതിരെ യുക്രെയ്‌നെ ആയുധമാക്കാൻ ശ്രമിച്ചതാണ് പുടിനെ പ്രകോപിപ്പിച്ചത്. നാറ്റോയുടെ കുതന്ത്രമാണ് റഷ്യ അക്രമത്തിലൂടെ ഇല്ലാതാക്കാൻ നോക്കുന്നത്. എന്നാൽ നിലവിലെ യുദ്ധം എത്രയും പെട്ടന്ന് തീരണമെന്ന് ആഗ്രഹിക്കുന്നു. തങ്ങൾക്ക് ഇരുരാജ്യങ്ങളും സുഹൃത്തുക്കളാണ് അതിനാൽ ചർച്ചകളിലൂടെ അടിയന്തിര സമാധാനം നടപ്പാകണമെന്നാണ് ആഗ്രഹമെന്നും ചൈനീസ് മന്ത്രി ലീ പറഞ്ഞു.

Tags: china-quad
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies