ബംഗാൾ സംഘർഷം;സാധാരണക്കാരുടെ ജീവൻ അപകടത്തിലാവുന്നത് അനുവദിക്കാനാകില്ല;അമിത്ഷാ ഇടപെടണമെന്ന് ബംഗാളിലെ ബിജെപി എംപിമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗാൾ സംഘർഷം;സാധാരണക്കാരുടെ ജീവൻ അപകടത്തിലാവുന്നത് അനുവദിക്കാനാകില്ല;അമിത്ഷാ ഇടപെടണമെന്ന് ബംഗാളിലെ ബിജെപി എംപിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത:  പശ്ചിമബംഗാളിലെ ബിർഭൂമിൽ ഉണ്ടായ സംഘർഷത്തിൽ സംസ്ഥാനത്തെ  ക്രമസമാധാനം ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ ആവശ്യപ്പെട്ട്പശ്ചിമ ബംഗാളിലെ ബിജെപി എംപിമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അമിത് ഷായ്‌ക്ക് എംപിമാർ കത്തയച്ചു.

ഏറെ വേദനയോടെ , പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അനിയന്ത്രിതമായ അക്രമങ്ങളിലേക്കും സംസ്ഥാനത്തെ ക്രമസമാധാന നില അതിവേഗം വഷളാവുന്നതിലേക്കും താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞങ്ങൾ ഇത് എഴുതുന്നതെന്ന് പറഞ്ഞായിരുന്നു കത്ത് ആരംഭിച്ചത്. സംസ്ഥാനത്ത് 50 ലധികം ബിജെപി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന് എംപിമാർ കത്തിൽ പറയുന്നു.

മാർച്ച് 19 ന് കശ്മീർ ഫയൽസ് സിനിമ കണ്ട് മടങ്ങുകയായിരുന്ന, ജഗനാഥ് സർക്കാറിനെ വധിക്കാൻ ശ്രമം നടന്നു. ഭരണക്ഷിയുടെ പിന്തുണയുള്ള രാഷ്‌ട്രീയ ഭീകരർ അദ്ദേഹത്തിന് െേര ബോബെറിഞ്ഞു. ഭാഗ്യവശാൽ അദ്ദേഹം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി ബിർഭൂം ജില്ലയിലെ രാംപൂർഹത്തിൽ നടന്ന ആക്രമണത്തിൽ 10 പേരെ ജീവനോടെ ചുട്ടു കൊന്നുവെന്ന് കത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ പ്രശ്‌നങ്ങൾ തീർക്കാനും സാധാരണക്കാരിൽ ഭീതി പടർത്താനും തൃണമൂൽ കോൺഗ്രസ് തീവ്രവാദികളെ സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് എംപിമാർ കത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനനില മനസിലാക്കാനും അക്രമ പരമ്പര നിയന്ത്രണത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംപിമാർ അഭ്യർത്ഥിച്ചു. സാധാരണക്കാരുടെ ജീവൻ അപകടത്തിലാവുന്നത് തങ്ങൾക്ക് അനുവദിക്കാനാവില്ലെന്നും സമയോചിതമായി ഇടപെടണമെന്നും എംപിമാർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് നേതാവിനെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. പഞ്ചായത്ത് അംഗത്തെ പെട്രോൾ ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അർദ്ധരാത്രി വീടുകൾക്ക് തീവെച്ചത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ആരോപണം.

രാംപൂർഹട്ടിലെ ബോഗ്തൂയ് ഗ്രാമത്തിലാണ് സംഭവം. ഏഴ് മൃതദേഹങ്ങൾ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബാക്കിയുളളവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.വിഷയം ഇന്ന് പശ്ചിമബംഗാൾ നിയമസഭയിലും ബിജെപി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ പ്രസ്താവന നടത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ ബിജെപി എംഎൽഎ ശങ്കർ ഘോഷ് അനുവാദം തേടിയെങ്കിലും ലിസ്റ്റ് ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.

Tags: Amit ShahBirbhum violence
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies