ചെറിയ വിടവ്; ജയിൽ ചാടി കള്ളൻ; വീഡിയോ പുറത്ത് വിട്ട് പോലീസ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറിയ വിടവ്; ജയിൽ ചാടി കള്ളൻ; വീഡിയോ പുറത്ത് വിട്ട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 11:06 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പൂനെയിലെ ഒരു ജയിലിൽ നിന്നും കള്ളൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകാണ് പോലീസ്. വെറും അഞ്ച് സെക്കന്റ് മാത്രം, അതും ഒരു ആയുധങ്ങൾ പോലും ഇല്ലാതെയാണ് കള്ളൻ ജയിൽ ചാടുന്നത്. ലോക്കപ്പ് വാതിലിന്റെ രണ്ട് ഇരുമ്പ് ദണ്ഡുകൾക്കിടയിലുള്ള വിടവിലൂടെയാണ് കള്ളൻ ജയിൽ ചാടുന്നത്.

കള്ളൻ രക്ഷപ്പെട്ട ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് അറിയിച്ചു. പൂനെയിലെ ചക്കൻ പോലീസ് സ്‌റ്റേഷനിലാണ് പ്രതി ഇത്തരത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. കള്ളൻ രക്ഷപ്പെട്ടപ്പോഴാണ് പോക്കപ്പിനുള്ളിലെ സുരക്ഷാ വീഴ്ച എത്രത്തോളം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറയുന്നു.

First, this Pune criminal escaped the lockup, the next moment he was caught giving a live demo of how he did it.#Pune #Jail #Lockup #NewsMo pic.twitter.com/BPw0s1QA3Y

— IndiaToday (@IndiaToday) March 22, 2022

 

പൂനെ പോലീസ് പകർത്തിയ ദൃശ്യങ്ങളിൽ, കള്ളൻ ലോക്കപ്പിന്റെ ഇരുമ്പ് ദണ്ഡുകൾക്കിടയിലൂടെ നുഴഞ്ഞ് പുറത്തിറങ്ങുന്നത് കാണാം. അപാര മെയ് വഴക്കമെന്നാണ് ഇത് കണ്ട് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം, പോലീസ് സ്റ്റേഷനിലെ സുരക്ഷ എങ്ങനെ വർദ്ധിപ്പിക്കണമെന്ന ആലോചനയിലാണ് ഉദ്യോഗസ്ഥർ.

Tags: Police
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies