ബിർഭൂമിലെ രാഷ്ട്രീയ സംഘർഷം; 23 പേർ കസ്റ്റഡിയിലെന്ന് ബംഗാൾ പോലീസ്; ആക്രമണത്തെ അപലപിച്ച് ഗവർണറും; പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ബിജെപി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിർഭൂമിലെ രാഷ്‌ട്രീയ സംഘർഷം; 23 പേർ കസ്റ്റഡിയിലെന്ന് ബംഗാൾ പോലീസ്; ആക്രമണത്തെ അപലപിച്ച് ഗവർണറും; പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 10:47 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ 23 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് 23 പേരും പിടിയിലായിരിക്കുന്നത്. കേസുകൾ അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അക്രമസംഭവങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ബർഷാൽ ഗ്രാമപഞ്ചായത്ത് ഡെപ്യൂട്ടി ചീഫ് കൂടിയായ തൃണമൂൽ നേതാവായ ഭദു ഷെയ്ഖ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. പാർട്ടിയിൽ തന്നെ ഉൾപ്പെട്ടവർ തന്നെയാണ് ഇയാളെ കൊലപ്പെടുത്തിയത്. പെട്രോൾ ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അർദ്ധരാത്രി വീടുകൾക്ക് തീവെച്ചത്.അതേ ഗ്രാമത്തിൽ ഒരു വീടിന് തീയിട്ടാണ് എട്ട് പേരെ കൊന്നത്. ആദ്യത്തെ സംഭവത്തിൽ ഒരാളേയും, രണ്ടാമത്തെ സംഭവത്തിൽ 22 പേരേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃണമൂൽ ഗുണ്ടകൾ തമ്മിലുള്ള പ്രശ്‌നമാണിതെന്ന് പോലീസ് പറയുന്നു.

രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ഭദു ഷെയ്ഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രാഷ്‌ട്രീയ കൊലപാതകമല്ലെന്നും പശ്ചിമബംഗാൾ ഡയറക്ടർ ജനറൽ മനോജ് മാളവ്യ പറയുന്നു. പ്രദേശത്ത് ഇപ്പോളും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തൃണമൂൽ കോൺഗ്രസും ബിജെപിയും രണ്ട് വ്യത്യസ്ത സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Tags: KolkataBirbhum violence
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies