ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്താണ്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം സൂചിപ്പിക്കുന്നതെന്തെന്ന് നോക്കാം..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്താണ്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം സൂചിപ്പിക്കുന്നതെന്തെന്ന് നോക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 02:28 pm IST
Facebook
Twitter
WhatsAppTelegram

കണ്ണുകളെ കുഴക്കുന്ന ചിത്രങ്ങൾ ആളുകൾക്ക് എന്നും കൗതുകം ജനിപ്പിക്കുന്നവയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരം നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ട്വിറ്ററിൽ വൈറലാകുന്നത്..

ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ തയ്യാറാക്കിയ ചിത്രമാണിത്. ഈ ചിത്രത്തിൽ നോക്കിയാൽ നമുക്കെന്ത് കാണുന്നു എന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തിന് അടിസ്ഥാനപ്പെടുത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ചിലർക്ക് മരങ്ങളുടെ കൂട്ടത്തേയും മറ്റ് ചിലർക്ക് മരങ്ങളുടെ വേരുകളെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ വേറെ ചിലർക്ക് ചിത്രത്തിൽ ചുണ്ടുകളാണ് കാണാൻ കഴിയുക.

മരങ്ങളാണ് ആദ്യം കാണുന്നതെങ്കിൽ:

നിങ്ങളൊരു ബഹിർമുഖനായ വ്യക്തിയായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിതമായി വിലകൽപ്പിക്കുന്ന വ്യക്തിയാകാം നിങ്ങൾ. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ എന്ത് പറയുന്നു, ചിന്തിക്കുന്നുവെന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിങ്ങൾ ശ്രമിക്കുക.

സഭ്യതയോടെ പെരുമാറുന്നയാളായിരിക്കും. എന്നാൽ നിങ്ങളിൽ നിഗൂഢത കൂടുതലാണ്. പല പ്രധാന സാഹചര്യങ്ങളിലും നിങ്ങൾ എന്ത് ചിന്തിക്കുന്നുവെന്ന് മനസിലാക്കാൻ മറ്റുള്ളവർ പ്രയാസപ്പെടും. അതായത് നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ മറച്ചുവെക്കാൻ കഴിവുണ്ടെന്ന് ചുരുക്കം.

നിരവധി സുഹൃത്തുക്കൾ നിങ്ങൾക്ക് ചുറ്റുമുണ്ടാകുമെങ്കിലും വിരളമായവർ മാത്രമേ യഥാർത്ഥത്തിൽ ആത്മാർത്ഥ സുഹൃത്തുക്കളായി നിങ്ങൾക്കുണ്ടാകൂ..

വേരുകളാണ് നിങ്ങൾ ആദ്യം കാണുന്നതെങ്കിൽ:

നിങ്ങൾ അന്തർമുഖനും അൽപം ലജ്ജയുള്ളവനുമായിരിക്കും. വിമർശനങ്ങൾ സ്വീകരിക്കാൻ കെൽപ്പുള്ളയാളായിരിക്കും നിങ്ങൾ. സ്വയം മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശ്രമിക്കുകയും അതിലൂടെ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങൾ ചിലപ്പോൾ സൗമ്യനായിരിക്കാം. എന്നാൽ പലപ്പോഴും ആത്മാഭിമാനത്തിൽ കുറവ് തോന്നുന്നത് നിങ്ങളെ അലട്ടുന്നുണ്ടാകാം.

ഒരു ഗുണങ്ങളുമില്ലാത്തയാളാണെന്നാണ് ആദ്യമായി നിങ്ങളെ കണ്ടുമുട്ടുന്നവർ കരുതുക. സാധാരണ മനുഷ്യനാണെന്നും തോന്നിപ്പിക്കും. എന്നാൽ കൂടുതലായി നിങ്ങളെ പരിചയപ്പെട്ട് വരുമ്പോൾ മറ്റുള്ളവരിൽ സൃഷ്ടിക്കപ്പെട്ട തോന്നൽ തിരുത്തപ്പെടും. നിങ്ങൾ അങ്ങേയറ്റം കഴിവുള്ളവരും ഉത്സാഹമുള്ളവരുമാണെന്ന് തിരിച്ചറിയും.

ചുണ്ടുകൾ ആദ്യം കാണുന്നവർ:

നിങ്ങൾ ആദ്യം ചുണ്ടുകളാണ് കണ്ടെങ്കിൽ ലളിതവും ശാന്തവുമായ വ്യക്തിയായിരിക്കും നിങ്ങൾ. നാടകീയതയിൽ നിന്ന് അകന്നുനിൽക്കാൻ നിങ്ങൾ താൽപര്യപ്പെടും. ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. സങ്കീർണതകളിൽ നിങ്ങൾ പരമാവധി വിട്ടുനിൽക്കും.

ചിലർ നിങ്ങളെ ബുദ്ധിമാനും സത്യസന്ധനുമായി കാണക്കാക്കും. എന്നാൽ ചിലർ നിങ്ങളെ ദുർബലരായാണ് മനസിലാക്കുക. പക്ഷേ യഥാർത്ഥത്തിൽ നിങ്ങളുടെ സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രാപ്തരായിരിക്കും നിങ്ങളെന്ന് മനശാസ്ത്ര വിദഗ്ധർ പറയുന്നു.

Tags: optical illusionpersonality
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies