ഭഗവത്ഗീത മതഗ്രന്ഥമല്ല തത്വശാസ്ത്രം; സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് സയെദ് ഷഹെസാദി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവത്ഗീത മതഗ്രന്ഥമല്ല തത്വശാസ്ത്രം; സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് സയെദ് ഷഹെസാദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 11:45 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷൻ അംഗം സയെദ് ഷഹെസാദി. ഭഗവത്ഗീത മതഗ്രന്ഥമല്ലെന്നും, മറിച്ച് തത്വ ചിന്തയാണെന്നും അവർ പറഞ്ഞു. സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്.

കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഭഗവത്ഗീത ഉൾപ്പെടുത്തുന്നതിനെ സദുദ്ദേശ്യപരമായി കാണുന്നു. കാരണം ഭഗവത്ഗീത ഒരു മതഗ്രന്ഥമായി കണക്കാക്കുന്നില്ല. ഭഗവത്ഗീത ഒരു തത്വശാസ്ത്രമാണ്. ഭഗവത്ഗീതയെ തത്വശാസ്ത്രമെന്ന നിലയിലാണ് കാണേണ്ടത്-സയെദ് ഷഹെസാദി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു സയെദിന്റെ പ്രതികരണം.

എന്തുകൊണ്ടാണ് ഖുർആൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് എന്ന ചോദ്യത്തിന് അങ്ങനെ ഉൾപ്പെടുത്തിയാലും അത് അംഗീകരിക്കുമെന്ന് അവർ മറുപടി നൽകി. ആരോടും ഗീത വായിക്കരുത് എന്നോ, ഖുർആൻ വായിക്കരുതെന്നോ പറയാൻ കഴിയില്ല. അതെല്ലാം വ്യക്തിസ്വാതന്ത്ര്യമാണെന്നും സയെദ് വ്യക്തമാക്കി.

ഹിജാബ് വിഷയത്തിലും സയെദ് നിലപാട് വെളിപ്പെടുത്തി. രാജ്യം മുന്നോട്ട് നീങ്ങുന്നത് ആരുടെയും വികാരങ്ങൾക്ക് അനുസരിച്ചല്ല. മറിച്ച്  ഭരണഘടനാധിഷ്ഠിതമായാണ്. അതുകൊണ്ട് കോടതി വിധി എന്താണോ അത് അനുസരിക്കുമെന്നും സെയ്ദ് പറഞ്ഞു.

അടുത്ത അദ്ധ്യയന വർഷം മുതൽ ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഗുജറാത്ത് സർക്കാരിന്റെ തീരുമാനം. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ആണ് ഭഗവത്ഗീത ഉൾപ്പെടുത്തുന്നത്. ഗുജറാത്ത് സർക്കാരിന് പുറമേ കർണാടക സർക്കാരും ഭഗവത്ഗീത പഠിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.

Tags: bhagavad gita
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies