അനധികൃത നിർമ്മാണം: എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റിന്റെ ഹോട്ടൽ പൊളിച്ചു നീക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത നിർമ്മാണം: എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റിന്റെ ഹോട്ടൽ പൊളിച്ചു നീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 03:47 pm IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: ഉഡുപ്പിയിൽ എസ്ഡിപിഐ നേതാക്കളായ സഹോദരങ്ങളുടെ ഹോട്ടൽ കെട്ടിടം മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റ് നസീർ അഹമ്മദിന്റേയും സഹോദരൻ ബഷീർ അഹമ്മദിന്റേയും ഉടമസ്ഥതയിലുള്ള ഹോട്ടലാണ് പൊളിച്ചത്.

മസ്ജിദ് റോഡിലെ സാറാ ഫാമിലി റെസ്റ്റൊറെന്റാണ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ രാവിലെ പൊളിച്ചുമാറ്റിയത്. 2018ൽ അനധികൃത നിർമ്മാണം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ ഉത്തരവിട്ടിരുന്നു. തുടർന്ന് എസ്ഡിപിഐ നേതാക്കൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കുകയായിരുന്നു. അടുത്തിടെ കോടതി സ്‌റ്റേ ചെയ്ത ഉത്തരവ് റദ്ദാക്കി. പിന്നാലെയാണ് കെട്ടിടം പൊളിച്ചു നീക്കിയത്.

2018ന് മുൻപ് പ്രദേശത്ത് 250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ആക്രിക്കടയാണ് ഉണ്ടായിരുന്നത്. ഇത് പൊളിച്ചു മാറ്റി 1800 ചതുരശ്ര അടിയിലുള്ള കെട്ടിടം ഉടമകൾ നിർമ്മിക്കുകയായിരുന്നു. പുതിയ കെട്ടിടം നിർമ്മിച്ചത് മുൻസിപ്പൽ കോർപ്പറേഷന്റെ അനുമതി ഇല്ലാതെ ആയിരുന്നുവെന്ന് മുൻസിപ്പൽ കമ്മീഷ്ണർ ഉദയ് ഷെട്ടി പറയുന്നു. കെട്ടിടത്തിന് ലൈസൻസോ ഹോട്ടൽ വ്യാപാരം നടത്താനുള്ള ട്രേഡ് ലൈസൻസോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദയ് ഷെട്ടി, ഉഡുപ്പി തഹസിൽദാർ, ടൗൺ പോലീസ് സ്‌റ്റേഷൻ എസ്‌ഐ പ്രമോദ് കുമാർ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു കെട്ടിടം പൊളിച്ചത്.

Tags: SDPIUduppibuilding
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies