ഒമ്പത് മൃഗങ്ങൾ ഒളിഞ്ഞിരിക്കുന്ന ചിത്രം; നിങ്ങൾ കണ്ടത് ഏത് മൃഗത്തെയാണ്? നിങ്ങളുടെ വ്യക്തിത്വം സൂചിപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒമ്പത് മൃഗങ്ങൾ ഒളിഞ്ഞിരിക്കുന്ന ചിത്രം; നിങ്ങൾ കണ്ടത് ഏത് മൃഗത്തെയാണ്? നിങ്ങളുടെ വ്യക്തിത്വം സൂചിപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 11:02 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ എപ്പോഴും ആവേശത്തോടെയാണ് നാം നോക്കിക്കാണാറുള്ളത്. കണ്ണിനെ കുഴപ്പിക്കുന്നതിനാൽ മണിക്കൂറുകളോളം അത്തരം ചിത്രങ്ങളെ നോക്കിയിരിക്കുന്നവരുണ്ട്. ചില ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ തലച്ചോറിനെ കൺഫ്യൂഷനടിപ്പിക്കുക മാത്രമല്ല, നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചും വിശദമാക്കും. അത്തരമൊരു ചിത്രമിപ്പോൾ സോഷ്യൽ മീഡിയ വീണ്ടും കീഴടക്കുകയാണ്.

ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് ഒമ്പത് മൃഗങ്ങളാണ്. എന്നാൽ ഇതിലേക്ക് നോക്കുന്ന കാഴ്ചക്കാർക്ക് ഏതെങ്കിലും ഒരു മൃഗത്തെയാണ് ആദ്യ കാഴ്ചയിൽ കാണാനാകുക. അങ്ങനെ നിങ്ങൾ ഏത് മൃഗത്തെയാണോ കാണുന്നത് എന്നുള്ളത് നിങ്ങളുടെ വ്യക്തിത്വമാണ് സൂചിപ്പിക്കുന്നത്.

കുതിര, കോഴി, ഞണ്ട്, പച്ചക്കുതിര, ചെന്നായ, നായ, പരുന്ത്, ശലഭം, പ്രാവ് എന്നിവയാണ് ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്. ഇവയിൽ കുതിരയെയാണ് നിങ്ങൾ കാണുന്നതെങ്കിൽ നിങ്ങളുടെ പ്രത്യേകത ഇവയെല്ലാമാണ്..

ജീവിത ലക്ഷ്യമുള്ളയാളാണ് നിങ്ങൾ. ആ ലക്ഷ്യത്തെ പിന്തുടരാൻ ജീവിതത്തിലുടനീളം ശ്രമിച്ചുകൊണ്ടേയിരിക്കും. സ്വതന്ത്രനായി വിഹരിക്കാൻ താൽപര്യപ്പെടും. സ്വാതന്ത്ര്യത്തിന് വലിയ വിലകൽപ്പിക്കും.

കോഴിയെ കാണുന്നവർ:

വളരെയധികം ആത്മവിശ്വാസമുള്ളവരാണ് ഇക്കൂട്ടർ. സ്വന്തം കഴിവിൽ വിശ്വസിക്കുന്നവർ. ധൈര്യശാലികളും മിടുക്കരുമാകും. നിങ്ങളുടെ ചുറ്റുമുള്ളവർക്കും വേണ്ടപ്പെട്ടവർക്കും സുരക്ഷയൊരുക്കാൻ മുന്നിലുണ്ടാകും. നിങ്ങളുടെ സഹായമനസ്ഥിതിയും പിന്തുണയ്‌ക്കുന്ന സ്വഭാവ സവിശേഷതയും ഏവരും ഇഷ്ടപ്പെടും.

ഞെണ്ടിനെ ആദ്യം കണ്ടവർ:

പുറത്തേക്ക് പരുക്കൻ വ്യക്തിയാണെന്ന് തോന്നിപ്പിക്കുന്ന നിങ്ങൾ യഥാർത്ഥത്തിൽ ഒരു നാണക്കാരനും സെൻസിറ്റീവുമായിരിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നേരായ വഴി നിങ്ങൾ പ്രയോഗിക്കുകയില്ല. വേറിട്ട മാർഗങ്ങളിലൂടെ സഞ്ചരിക്കാൻ നിങ്ങൾ താൽപര്യപ്പെടും. പുതിയ വഴികൾ തിരഞ്ഞെടുക്കാൻ നിങ്ങളാഗ്രഹിക്കും. നിങ്ങളിൽ ആഴമേറിയ ചിന്തകൾ കൂടുതലായിരിക്കും. അവ പങ്കുവെക്കാൻ നിങ്ങൾ പ്രയാസപ്പെടും. പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് പോകാൻ സാധിക്കാത്തവരാകും നിങ്ങൾ..

പച്ചക്കുതിരെ കാണാൻ കഴിഞ്ഞവർ:

ജീവിതത്തിൽ ശാന്തതയും സമാധാനവും ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. ഇവർ ബുദ്ധിശാലികളായിരിക്കും. ക്ഷമയുള്ളവരായിരിക്കും. ആവേശത്തിന്റെ പുറത്ത് തീരുമാനമെടുക്കാത്തവരായിരിക്കും നിങ്ങൾ.

ചെന്നായയെ കണ്ടവർ:

ഭയമില്ലാത്തവരായിരിക്കും നിങ്ങൾ. ബുദ്ധിശാലികളായിരിക്കും. അതിജീവിക്കാൻ അപാര കഴിവുള്ളവരാകും. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന ചിന്തയും അതിന് വേണ്ട ആന്തരിക ശക്തിയും നിങ്ങൾക്കുണ്ടായിരിക്കും. നിങ്ങളോട് കൂട്ട് കൂടാൻ മറ്റുള്ളവർ ആഗ്രഹിക്കും. എങ്കിലും ഒറ്റയ്‌ക്ക് ചിലവഴിക്കുന്നതിൽ തൽപരരായിരിക്കും നിങ്ങൾ.

നായയെ ആദ്യം കണ്ടവർ:

ദയാലുവും വിശ്വസ്തതയുള്ളവരുമായിരിക്കും നിങ്ങൾ. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിങ്ങൾ ഇഷ്ടപ്പെടും. വളരെ സ്‌നേഹമുള്ളവരായിരിക്കും നിങ്ങൾ. സഹായം തേടുന്നവർക്ക് വേണ്ടി ഓടിനടക്കാൻ നിങ്ങൾ ഇഷ്ടപ്പെടും. നിങ്ങൾക്ക് ചുറ്റുമുള്ളവരെ സംരക്ഷിക്കാൻ എപ്പോഴും ശ്രദ്ധാലുവായിരിക്കും.

പരുന്തിനെ കാണുന്നവർ:

ശക്തരും സ്വതന്ത്രരുമായിരിക്കും നിങ്ങൾ. യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടും. ശുഭാപ്തി വിശ്വാസം നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ ലക്ഷ്യം കൈവരിക്കുമെന്ന് ഉറച്ചുവിശ്വസിക്കും. വെല്ലുവിളികളെ സ്വീകരിക്കും. നിങ്ങളിൽ ഒരു നേതാവുണ്ട്. നിങ്ങളുടെ പോസിറ്റീവ് മനോഭാവം നിരവധി പേർക്ക് പ്രചോദനമാകും.

ശലഭത്തെ കണ്ടവർ:

പ്രതിസന്ധി സാഹചര്യങ്ങളെ തരണം ചെയ്ത് വിജയിച്ച് മുന്നേറാൻ കെൽപ്പുള്ളവരായിരിക്കും ഇക്കൂട്ടർ. നിങ്ങളുടെ വളർച്ച മറ്റുള്ളവരെ പ്രചോദിപ്പിക്കും.

പ്രാവിനെ കാണുന്നവർ:

പ്രതീക്ഷയുള്ളവരായിരിക്കും നിങ്ങൾ. നിഷ്‌കളങ്കരും ശാന്തരുമായിരിക്കും. സൗമ്യതയോടെ പെരുമാറുന്നവരായിരിക്കും. സ്വന്തം വ്യക്തിത്വത്തെ പരിപാലിക്കാൻ ശ്രദ്ധിക്കുന്നവരായിരിക്കും. ആളുകളോടൊപ്പം ചിലവഴിക്കാൻ നിങ്ങൾ താൽപര്യപ്പെടും.

Tags: optical illusion
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies