കെജ്‌രിവാളിന് പ്രധാനമന്ത്രിയുമായും ബിജെപിയുമായും പ്രശ്‌നമുണ്ടെങ്കിൽ അത് അവരോട് തീർക്കണം; അല്ലാതെ കശ്മീർ ഫയൽസിനെ അതിലേക്ക് വലിച്ചിഴക്കുകയല്ല വേണ്ടത്; രൂക്ഷവിമർശനവുമായി അനുപം ഖേർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന് പ്രധാനമന്ത്രിയുമായും ബിജെപിയുമായും പ്രശ്‌നമുണ്ടെങ്കിൽ അത് അവരോട് തീർക്കണം; അല്ലാതെ കശ്മീർ ഫയൽസിനെ അതിലേക്ക് വലിച്ചിഴക്കുകയല്ല വേണ്ടത്; രൂക്ഷവിമർശനവുമായി അനുപം ഖേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 10:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നികുതി ഒഴിവാക്കാനാണെങ്കിൽ ദ കശ്മീർ ഫയൽസ് ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ മതിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസത്തിനെതിരെ വിമർശനവുമായി ബോളിവുഡ് താരം അനുപം ഖേർ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അനുപം ഖേറും അവതരിപ്പിച്ചിട്ടുണ്ട്. ‘ കെജ്‌രിവാളിന്റെ പരാമർശം ഒരു കശ്മീരി ഹിന്ദു എന്ന നിലയിൽ എന്നെ വല്ലാതെ വേദനിപ്പിച്ചു. കെജ്‌രിവാൾ മര്യാദയില്ലാതെയും വിവേകശൂന്യവുമായാണ് പെരുമാറുന്നത്. ലക്ഷക്കണക്കിന് കശ്മീരി ഹിന്ദുക്കൾക്ക് വീടുകൾ നഷ്ടമായി അവർ പുറത്താക്കപ്പെട്ടതിനെ കുറിച്ച് കെജ്‌രിവാൾ ചിന്തിച്ചില്ലെന്നും’ അനുപം ഖേർ വിമർശിച്ചു.

‘ കെജ്‌രിവാളിന് പ്രധാനമന്ത്രിയുമായോ ബിജെപിയുമായോ രാഷ്‌ട്രീയ പ്രശ്നമുണ്ടെങ്കിൽ അതിനെ കുറിച്ച് സംസാരിക്കണം. അല്ലാതെ കശ്മീർ ഫയൽസിനെ അതിലേക്ക് വലിച്ചിഴക്കുകയല്ല വേണ്ടത്. പ്രത്യേക അജണ്ടയോടെ നിർമ്മിച്ച സിനിമയെന്നല്ല അതിനെ പറയേണ്ടത്. ഇത് ലജ്ജാകരമാണ്. അദ്ദേഹം ആ സിനിമ കണ്ടിട്ട് പോലുമില്ല. ഗാലറിയിലിരുന്ന് കളിക്കാനാണ് അയാളുടെ ശ്രമം. അവിടെയിരുന്ന് ഒരു കൊമേഡിയന്റെ റോളാണ് കെജ്‌രിവാൾ ചെയ്യുന്നതെന്നും’ അനുപം ഖേർ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Tags: anupam kherkashmir files
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies