അന്നും ഇന്നും; പിറന്നാൾ ദിനത്തിൽ രാം ചരണിന്റെ ആരാധകർക്കായി പഴയകാല ചിത്രം പങ്കുവെച്ച് ചിരഞ്ജീവി; ആരാധകരുടെ മനം കവർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്നും ഇന്നും; പിറന്നാൾ ദിനത്തിൽ രാം ചരണിന്റെ ആരാധകർക്കായി പഴയകാല ചിത്രം പങ്കുവെച്ച് ചിരഞ്ജീവി; ആരാധകരുടെ മനം കവർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

പിറന്നാൾ ദിനത്തിൽ ആശംസാപ്രവാഹമാണ് നടൻ രാം ചരണിനെ തേടിയതെത്തിയത്. ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം കൂടിയായപ്പോൾ പിറന്നാൾ ദിനത്തിന് ഇരട്ടി മധുരമായി. ഇതിനിടെയാണ് അച്ഛനും നടനുമായ ചിരഞ്ജീവി തന്റെ മകന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നേർന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കപ്പെട്ട പിറന്നാൾ പോസ്റ്റ് നിമിഷ നേരെ കൊണ്ടാണ് ആരാധകരുടെ മനസിൽ ഇടംപിടിച്ചത്.

മകൻ രാം ചരണിനൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് ചിരഞ്ജീവി പങ്കുവെച്ചത്. അന്നും ഇന്നും എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. സോഷ്യൽ മീഡിയയിലൂടെ മകന് ആശംസകൾ അറിയിക്കുന്നത് അൽപം വിചിത്രമായി തോന്നുന്നുണ്ടെങ്കിലും പിറന്നാൾ ദിനത്തിൽ അവന്റെ ആരാധകർ ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടുമെന്നുള്ളതിനാൽ പങ്കുവെക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞു. മകനെക്കുറിച്ച് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാം ചരൺ ചിത്രം ആർആർആർ മികച്ച അഭിപ്രായമാണ് നേടുന്നത്. ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടെന്നാണ് വിവരം. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരണിനെ കൂടാതെ, ജൂനിയർ എൻടിആറും പ്രധാന വേഷം ചെയ്യുന്നുണ്ട്. അല്ലൂരി സീതരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീമിനെയാണ് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

 

 

Tags: chiranjeeviRam charan
ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies