മദ്യപിക്കരുതെന്ന് പറഞ്ഞു,വീട്ടുകാരുടെ 'ശല്യം' സഹിക്കാനാവാതെ ഒളിച്ചോടി; 14 വർഷങ്ങളോളം വിമാനത്താവളത്തിൽ താമസിച്ച് വയോധികൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മദ്യപിക്കരുതെന്ന് പറഞ്ഞു,വീട്ടുകാരുടെ ‘ശല്യം’ സഹിക്കാനാവാതെ ഒളിച്ചോടി; 14 വർഷങ്ങളോളം വിമാനത്താവളത്തിൽ താമസിച്ച് വയോധികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 01:43 pm IST
FacebookTwitterWhatsAppTelegram

വീടും കുടുംബവും ഏതൊരാൾക്കും പ്രിയപ്പെട്ടതായിരിക്കും. കുടുംബാഗങ്ങളോടൊത്ത് സന്തോഷവും ദു:ഖവും പങ്കുവെച്ച് ജീവിക്കുന്ന വീട്ടിൽ ചെലവഴിക്കുന്നത് ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്. എന്നാൽ ചൈനക്കാരനായ വെയ് ജിയാങ്കുവിന് തന്റെ വീട്ടുകാരുടെ പെരുമാറ്റം സഹിക്കാനായില്ല.

വീട്ടിൽ താമസിക്കണമെങ്കിൽ മദ്യാപനവും പുകവലിയും ഉപേക്ഷിക്കമെന്നും അതിന് കഴിയുന്നില്ലെങ്കിൽ 1000 യുവാൻ എല്ലാമാസവും നൽകണമെന്ന് വീട്ടുകാർ പറഞ്ഞതാണ് ജിയാങ്കുവിന് ബുദ്ധിമുട്ടായത്. ‘വീട്ടുകാരുടെ’ ശല്യം സഹിക്കാനാവാഞ്ഞ അദ്ദേഹം വീട്ടിൽ നിന്ന് ‘രക്ഷപ്പെടാൻ’ തീരുമാനിച്ചു. പതിനാല് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം വീട്ടിൽ നിന്ന് ഒളിച്ചോടി.വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തെ കണ്ടെത്തിയിരിക്കുകയാണ്.

2008 ൽ വീട് വിട്ട് പോയ വെയ് ജിയാങ്കുവിനെ ബെയ്ജിംഗ് ക്യാപിറ്റൽ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ ടെർമിനലിൽ നിന്നാണ് കണ്ടെത്തിയത്. ഏതെങ്കിലും രാജ്യത്തേക്കോ മറ്റോ പോവാൻ ഒരുങ്ങുമ്പോഴല്ല ജിയാങ്കുവിനെ കണ്ടെത്തിയത്. മറിച്ച് അദ്ദേഹം 14 വർഷമായി വിമാനത്താവളത്തിലെ ടെർമിനലിലായിരുന്നു താമസം.നിരവധി തവണ സെക്യൂരിറ്റിയും പോലീസും വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജിയാങ്ക് ടെർമിനലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

വീട്ടുകാരുടെ ശല്യം കൂടാതെ മദ്യപിക്കാനും പുകവലിക്കാനും പറ്റിയ സ്ഥലമായതിനാൽ ടെർമിനൽ വിട്ട് പോകാൻ തനിക്ക് തോന്നിയിട്ടില്ലെന്ന് ജിയാങ്കു പറയുന്നു. എന്നാൽ വിമാനത്താവളത്തിലെ ടെർമിനലിൽ ഇത്രയും കാലം താമസിച്ച വ്യക്തി ജിയാങ്കു അല്ലെന്നാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. 1991 ൽ അറ്റാറ്റുർക്ക് എയർപോർട്ടിലെത്തിയ ബയ്‌റാം ടെപെലി 27 വർഷമാണ് അവിടെ താമസിച്ചത്.

Tags: terminal
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies