ഓസ്‌കർ വേദിയിലെ കരണത്തടി: സ്മിത്തിന്റെ ഭാര്യ ജാദയുടെ പ്രതികരണം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്‌കർ വേദിയിലെ കരണത്തടി: സ്മിത്തിന്റെ ഭാര്യ ജാദയുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 10:38 am IST
Facebook
Twitter
WhatsAppTelegram

ലോസാഞ്ചലസ്: ഓസ്‌കർ വിതരണ ചടങ്ങിനിടെ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി വിൽ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജാദ പിക്കറ്റ്. ഇത് ശാന്തിയുടെ സമയമാണെന്നും അതിനാണ് താൻ ഇവിടെയുള്ളതെന്നും ജാദ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ജാദയുടെ മുടി മൊട്ടയടിച്ചതിനെ കുറിച്ചുള്ള തമാശയുടെ പേരിലാണ് അവതാരകൻ ക്രിസിന് അടിയേൽക്കേണ്ടി വന്നത്.

ജാദയ്‌ക്ക് അലോപേഷ്യ എന്ന രോഗമാണ്. തലമുടി മുഴുവനും കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥയാണിത്. ഈ അവസ്ഥയെയാണ് അവതാരകൻ ക്രിസ് റോക്ക് കളിയാക്കിയത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്താരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലേക്ക് എത്തിയത്. ഇതിനിടെയാണ് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ രൂപമാണ് ജാദയ്‌ക്കെന്നായിരുന്നു പരിഹാസം.

ക്രിസിന്റെ പരിഹാസം കേട്ട് മുഖം ചുളിക്കുന്ന ജാദയുടെ വീഡിയോയും പുറത്തുവന്നിരുന്നു. പരിഹാസം ജാദയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയ വിൽ സ്മിത്ത് വേദിയിലേക്ക് എത്തി ക്രിസ്സിന്റെ മുഖത്തടിയ്‌ക്കുകയായിരുന്നു. വേദിയിലുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ വിൽ സ്മിത്ത് പരസ്യമായി മാപ്പ് പറഞ്ഞും എത്തിയിരുന്നു. ഭാര്യയുടെ രോഗത്തെ കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് വിൽ സ്മിത്ത് പറഞ്ഞത്.

Tags: Will smit
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

Latest News

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies