സർസംഘചാലക് മോഹൻ ഭാഗവത് കശ്മീരി ഹിന്ദുക്കളെ അഭിസംബോധന ചെയ്യും; പരിപാടി നവ്‌റെ ആഘോഷവുമായി ബന്ധപ്പെട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർസംഘചാലക് മോഹൻ ഭാഗവത് കശ്മീരി ഹിന്ദുക്കളെ അഭിസംബോധന ചെയ്യും; പരിപാടി നവ്‌റെ ആഘോഷവുമായി ബന്ധപ്പെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 05:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഏപ്രിൽ മൂന്നിന് കശ്മീരിലെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യും. നവ്‌റേ ആഘോഷങ്ങളുടെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം കശ്മീരി ഹിന്ദുക്കളെ അഭിസംബോധന ചെയ്യുക.

നവ്‌റേ ആഘോഷത്തിന്റെ ഭാഗമായി സഞ്ജീവനി ശ്രദ്ധ കേന്ദ്ര (എസ്എസ്‌കെ ) ജമ്മുവിൽ ത്രിദിന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയാണ് ആഘോഷ പരിപാടി. നവ്‌റേ ആഘോഷവേളയിൽ കശ്മീരി സമാജം അവരുടെ ജന്മനാട്ടിലേക്ക് തിരിച്ച് വരുമെന്ന് പ്രതിജ്ഞയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എസ്എസ്‌കെ പ്രതിനിധികൾ അറിയിച്ചു.

നവ്‌റേ ആഘോഷവേളയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ്എസ്‌കെ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങി കുട്ടികൾക്ക് പ്രത്യേക പരിപാടികളും നടത്തുന്നത് പതിവാണ്. ഏപ്രിൽ രണ്ടിന് പുതുവർഷത്തിന്റെ ആദ്യ ദിനമായാണ് നവ്‌റേ ആഘോഷിക്കുന്നവർ കണക്കാക്കുന്നത്.

പുതിയ വർഷം എന്ന് അർത്ഥം വരുന്ന ‘നവവർഷ’ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് നവ്‌റേ എന്ന വാക്കുണ്ടായതെന്ന് പറയപ്പെടുന്നു. നവ്‌റേ ആഘോഷവേളയിൽ ശാരിക എന്ന ദേവീ സങ്കൽപ്പത്തേയാണ് കശ്മീരി ഹിന്ദുക്കൾ ആരാധിക്കുക. പ്രത്യേക പൂജകളും ആരാധന ക്രമങ്ങളും ഈ വേളയിൽ നടക്കാറുണ്ട്.

വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ കശ്മീരി ഹിന്ദുക്കൾക്കെതിരെ 90 കളിൽ നടന്ന വംശഹത്യ രാജ്യത്ത് വലിയ ചർച്ചയായതിനിടെയാണ് ഇക്കുറി നവ്‌റെ ആഘോഷങ്ങൾ നടക്കുന്നത്. മൂടിവെയ്‌ക്കപ്പെട്ടിരുന്ന സത്യങ്ങൾ പുറംലോകം അറിഞ്ഞതോടെ കശ്മീരി ഹിന്ദുക്കൾക്ക് വലിയ പിന്തുണയാണ് വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്. അവരുടെ കശ്മീരിലെ നഷ്ടപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിച്ച് നൽകണമെന്ന് ഇതിനോടകം പല പ്രമുഖരും ആവശ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ ഇക്കുറി നവ്‌റെ ആഘോഷങ്ങൾക്ക് മുൻവർഷത്തേതിലും മധുരമേറുമെന്ന പ്രതീക്ഷയിലാണ് കശ്മീരിലെ ഹിന്ദുസമൂഹം.

Tags: mohan bhagwatRashtriya Swayamsevak SanghRSS chief
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies