2050ഓടെ യുഎഇയെ കാർബൺ മുക്ത രാജ്യമാക്കും; അബുദാബിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ 100 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങി ഭരണകൂടം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

2050ഓടെ യുഎഇയെ കാർബൺ മുക്ത രാജ്യമാക്കും; അബുദാബിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ 100 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങി ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 12:16 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ അബുദാബിയിലുടനീളം 100 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നു. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാർജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് ഒരുക്കുന്നതെന്ന് സ്മാർട്ട്-മൊബിലിറ്റി സൊല്യൂഷൻ കമ്പനി പ്ലസ് അറിയിച്ചു. 2050ഓടെ കാർബൺ മലിനീകരണമില്ലാത്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാകും പദ്ധതി

15 മുതൽ 75 മിനിറ്റു കൊണ്ട് ശരാശരി 400 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ചെയ്യാം. ബാറ്ററി ചാർജ് ചെയ്യാൻ സംവിധാനമുണ്ട്. ഇതുവഴി 12 ടൺ കാർബൺ ബഹിർഗമനം കുറയ്‌ക്കാം. മവാഖിഫ് പാർക്കിങ്, പാർക്കുകൾ, കഫേകൾ, റസ്റ്ററന്റുകൾ തുടങ്ങിയവയ്‌ക്കു സമീപവും പൾസ് ഇവി ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാകും. അടുത്തവർഷം യുഎഇയിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു മുൻപ് കൂടുതൽ സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സജ്ജമാക്കും.

2050ഓടെ കാർബൺ മലിനീകരണമില്ലാത്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാകും പദ്ധതി. ഒരേസമയം മൂന്ന് വാഹനങ്ങൾ വരെ ചാർജ് ചെയ്യാം. ചാർജിങ് സംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയാനും പണം അടയ്‌ക്കാനും പൾസ് ചാർജ് ആപ് ഡൗൺലോഡ് ചെയ്യാം. സംയോജിത ഗതാഗത കേന്ദ്രം നഗരസഭ, ഊർജ വകുപ്പ്, അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി എന്നും അധികൃതർ വ്യക്തമാക്കി.

Tags: electric vehicles
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies