ചാർധാം യാത്രകൾക്ക് വിപുലമായ ഒരുക്കങ്ങൾ; ഉന്നതതലയോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർധാം യാത്രകൾക്ക് വിപുലമായ ഒരുക്കങ്ങൾ; ഉന്നതതലയോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 04:01 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ:ചാർധാം യാത്രകൾക്ക് വിപുലമായ ഒരുക്കങ്ങൾക്കായി ഉന്നതതലയോഗം. ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗം മേധാവികളുമാണ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്‌ക്കൊപ്പം യോഗം ചേർന്നത്.

അക്ഷയ തൃതീയ ദിനമായ മെയ് 3നാണ് ഇത്തവണത്തെ ചാർധാം യാത്ര ആരംഭിക്കുന്നത്. ഗംഗോത്രി-യമുനോത്രി തീർത്ഥക്കടവുകളിലേയ്‌ക്കുള്ള വാതിലുകൾ തുറക്കുന്നത് മുതലാണ് ഭക്തർക്ക് പ്രവേശനം നൽകുക. ഇതിനൊപ്പം മെയ് 6ന് കേദാർനാഥ് ക്ഷേത്രവും  മെയ് 8ന് ബദരീനാഥ് ക്ഷേത്രവും തുറക്കുമെന്നും പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.

മാർച്ച് മാസം ഒന്നാം തീയതി യാണ് ക്ഷേത്ര ട്രസ്റ്റുകൾ വിവിധ ക്ഷേത്രങ്ങളുടെ നടതുറക്കുന്ന തീയതി ഭരണകൂടത്തെ അറിയിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രങ്ങളെല്ലാം ശൈത്യകാലം ആരംഭിക്കുന്നതോടെയാണ് അടയ്‌ക്കുന്നത്. കേദാർനാഥിലെ നടതുറക്കുന്നതിന് തലേദിവസം ഉഖിമഠ്‌ ഓംകാരേശ്വർ ക്ഷേത്രത്തിൽ നിന്നും കേദാരേശ്വർ ഭഗവാന്റെ പല്ലക്ക് ഘോഷയാത്ര നടക്കുമെന്നും അധികൃതർ അറിയിച്ചു.

ചമോലി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സുരക്ഷാ വിഭാഗങ്ങൾ ക്ഷേത്രങ്ങ ളുമായി ബന്ധപ്പെട്ട് എല്ലാ കേന്ദ്രങ്ങളുടേയും പരിശോധനകൾ തുടരുകയാണ്. ഹിമാലയൻ മലനിരകളിലെ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേകം തിരിച്ച് സുരക്ഷാ സംവി ധാനം ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും മുന്നറിയിപ്പ് ബോർഡുകൾ വയ്‌ക്കുന്നതും ഉടൻ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.

Tags: UTTARAKHANDchardham
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies