ചാർധാം യാത്രയിൽ വൻ തിരക്ക്; തീർത്ഥാടകരെ നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ
ഡെറാഡൂൺ: ചാർധാം യാത്രയിലെ അനിയന്ത്രിത തിരക്ക് കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗതാഗതസൗകര്യം, ആരോഗ്യ നടപടികൾ, ശുചിത്വം എന്നിവയിലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് ...