പാകിസ്താൻ പോകുന്നത് ശ്രീലങ്കയുടെ വഴിയിലോ? പാകിസ്താനി കറൻസിയുടെ മൂല്യത്തിൽ വൻ ഇടിവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ പോകുന്നത് ശ്രീലങ്കയുടെ വഴിയിലോ? പാകിസ്താനി കറൻസിയുടെ മൂല്യത്തിൽ വൻ ഇടിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 11:38 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: രാജ്യത്തെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ പാകിസ്താന്റെ സാമ്പത്തിക മേഖലയിലും കടുത്ത വെല്ലുവിളിയാകുന്നു. പാകിസ്താനി രൂപയ്‌ക്ക് വൻ ഇടിവാണ് നേരിടുന്നത്. രൂപയുടെ മൂല്യത്തകർച്ചയിൽ സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയുടെ വഴിയിലാണോ പാകിസ്താനുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്.

ഡോളറിനെ അപേക്ഷിച്ച് പാകിസ്താനി രൂപ 183.48 നാണ് ക്ലോസ് ചെയ്തതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചരിത്രത്തിലാദ്യമായിട്ടാണ് പാകിസ്താനി രൂപയുടെ മൂല്യം 183 ലേക്ക് ഇടിയുന്നത്. രാജ്യത്തെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയും ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥയുമാണ് കറൻസിയുടെ മൂല്യത്തകർച്ചയ്‌ക്ക് കാരണമാകുന്നത്. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാർലമെന്റിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഗുരുതരമായ സാമ്പത്തിക വെല്ലുവിളിയും രാജ്യം അഭിമുഖീകരിക്കുന്നത്.

നടപ്പുസാമ്പത്തിക വർഷത്തിൽ ഡോളറിനെ അപേക്ഷിച്ച് പാകിസ്താനി കറൻസിയുടെ മൂല്യത്തിൽ 25 രൂപയുടെ ഇടിവ് ഇതുവരെ നേരിട്ടിട്ടുണ്ട്. മാർച്ചിൽ മാത്രം രൂപയുടെ മൂല്യം 3.38 ശതമാനമാണ് ഇടിഞ്ഞത്.

2021 മെയിലാണ് ഏറ്റവുമൊടുവിൽ പാകിസ്താനി കറൻസിക്ക് മികച്ച മൂല്യം രേഖപ്പെടുത്തിയത്. 152.27 ആയിരുന്നു അന്നത്തെ നിരക്ക്. ഇതിനെ അപേക്ഷിച്ച് ഇതുവരെ നേരിട്ടത് 20.49 ശതമാനത്തിന്റെ ഇടിവാണ്. കഴിഞ്ഞ 11 മാസങ്ങളിൽ ഒരിക്കൽ പോലും പാകിസ്താനി കറൻസി തിരിച്ചുവരവ് നടത്തിയിട്ടില്ലെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശ്രീലങ്ക നേരിട്ട സമാനമായ പ്രതിസന്ധിയിലേക്കാണ് പാകിസ്താനും പോകുന്നത്. കറൻസിയുടെ മൂല്യം ഇടിഞ്ഞതിനാൽ ഇറക്കുമതിക്കായി കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഇതാണ് കറൻസിയുടെ സമ്മർദ്ദത്തിന് പ്രധാന കാരണമാകുന്നതും.

Tags: Pakistanശ്രീലങ്ക
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies