തിരുവനന്തപുരം : നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി അന്തരിച്ചു. 61 വയസ്സായിരുന്നു. രാവിലെയോടെയായിരുന്നു അന്ത്യം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ആയിരുന്നു. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments