ആഗോളതലത്തിൽ രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നു; മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുകയാണെന്ന് എസ്.ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോളതലത്തിൽ രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുകയാണെന്ന് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 09:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ ആഗോള തലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ കാലത്ത് രാജ്യത്തിന്റേയും ഇവിടുത്തെ പൗരന്മാരുടെ കഴിവുകളുടെ പങ്കുമെല്ലാം വലിയ രീതിയിൽ വിലയിരുത്തപ്പെടുന്നുണ്ട്. സാങ്കേതിക മേഖലയിൽ കൈവരിച്ച പുരോഗതി തന്നെ വലിയ രീതിയിലുള്ള ആവശ്യകത ആഗോളതലത്തിൽ സൃഷ്ടിക്കുന്നുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” നമ്മുടെ കഴിവുകൾ നീതിപൂർവ്വമായി പരിഗണിക്കപ്പെടുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു ജോലിസ്ഥലം ആരംഭിക്കുമ്പോൾ പ്രതീക്ഷിക്കുന്നതിലും അധികം വേഗത്തിലായിരിക്കും നമ്മുടെ വളർച്ച ഉണ്ടാകുന്നത്. അപ്പോൾ ഓരോ ജോലിയുടേയും അതിന്റെ പ്രവർത്തനശൈലിയുമെല്ലാം വിപുലീകരിക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതുമെല്ലാം കേന്ദ്രസർക്കാരിന്റെ കൂടെ പരിഗണനയിൽ വരുമെന്നും” ജയശങ്കർ വ്യക്തമാക്കി.

യുക്രെയ്‌നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ നടത്തിയ ദൗത്യത്തെക്കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. ” ആഗോളതലത്തിലുള്ള ഒരു ജോലിസ്ഥലം ഒരുക്കുമ്പോൾ വിദേശത്തുള്ള പൗരന്മാരെ സുരക്ഷിതരാക്കാനുള്ള ബാധ്യത കൂടി നമ്മളിലേക്ക് സ്വാഭാവികമായി വരും. യുക്രെയ്‌നിലും സുഡാനിലുമെല്ലാം ഇത് തെളിയിക്കപ്പെട്ടു.

മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യവും വർദ്ധിക്കുകയാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് എത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. യുക്രെയ്ൻ-റഷ്യ, ഹമാസ്-ഇസ്രായേൽ സംഘർഷമെല്ലാം ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രതിസന്ധിക്ക് കാരണമായി. ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. പലയിടങ്ങളിലും കരാറുകൾ ലംഘിക്കപ്പെടുന്നു. യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് കൂടുതൽ ഇടങ്ങളിൽ പിരിമുറുക്കത്തിന് കാരണമായിട്ടുണ്ടെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.

Tags: MAKE IN INDIAS Jaishankar
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies