മിന്നൽ മുരളി ടൊവിനോയ്ക്ക് എന്ത് നേടിക്കൊടുത്തു? നാരദൻ കാണാൻ ആളില്ലായിരുന്നു; തീയേറ്ററിനെ വേണ്ടാത്ത താരങ്ങളെ തീയേറ്ററിനും വേണ്ടെന്ന് ഫിയോക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മിന്നൽ മുരളി ടൊവിനോയ്‌ക്ക് എന്ത് നേടിക്കൊടുത്തു? നാരദൻ കാണാൻ ആളില്ലായിരുന്നു; തീയേറ്ററിനെ വേണ്ടാത്ത താരങ്ങളെ തീയേറ്ററിനും വേണ്ടെന്ന് ഫിയോക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 04:13 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:മിന്നൽ മുരളിയെന്ന സിനിമ ഒടിടിയിൽ റിലീസ് ചെയ്തത് നടൻ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. താരങ്ങൾ തങ്ങളുടെ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ ഇല്ലാതാകുന്നത് അവരുടെ താരമൂല്യമാണെന്ന് ഫിയോക്ക് പറഞ്ഞു. സൂര്യയേയും ടൊവിനോയേയും ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാറിന്റെ ആരോപണം.

അടുത്തിടെ രണ്ട് നടന്മാരുടേയും മികച്ച പ്രേക്ഷക പ്രതികരണം നേടിയ മിന്നൽ മുരളിയും ജെയ് ഭീമും ഒടിടിയിലാണ് റിലീസ് ചെയ്തത്. താരങ്ങൾക്ക് തീയേറ്ററുകളെ വേണ്ട എങ്കിൽ തീയേറ്ററുകൾക്ക് താരങ്ങളേയും വേണ്ടെന്ന് വിജയകുമാർ പറഞ്ഞു. പ്രേക്ഷകർ അവരുടെ സിനിമ ആസ്വദിക്കുന്നില്ലെങ്കിൽ ഒരു നടന് ഇൻഡസ്ട്രിയിൽ നിലനിൽപ്പില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൂര്യയ്‌ക്ക് സംഭവിച്ചത്.

അദ്ദേഹത്തിന്റെ മികച്ച ചിത്രം പുറത്തിറങ്ങിയപ്പോൾ ആളുകൾ തീയേറ്ററിൽ ഉണ്ടായിരുന്നില്ല. ടൊവിനോ തോമസ് ഏറ്റവും കഠിനാധ്വാനം ചെയ്ത ചിത്രമാണ് ‘മിന്നൽ മുരളി’.സിനിമയിൽ നിന്ന് താരം എന്തെങ്കിലും നേടിയെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തതിനാൽ, അദ്ദേഹത്തിന്റെ അടുത്ത ചിത്രം ‘നാരദൻ’ തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയി.

തുടർച്ചയായി ഏതൊരു നടന്റെ സിനിമയും ഒടിടിയിൽ റിലീസ് ചെയ്താൽ അവർ പ്രേക്ഷക ഹൃദയത്തിൽ നിന്നും നിക്കം ചെയ്യപ്പെടുമെന്ന് മനസിലാക്കണമെന്നും വിജയകുമാർ പറഞ്ഞു.

Tags: Tovino Thomasminnal murali
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies