വിശ്വാസം കാത്തു സൂക്ഷിക്കാനായില്ല, വേദനിപ്പിച്ചവരുടെ ലിസ്റ്റ് വളരെ വലുത്: വിൽ സ്മിത്ത് രാജിവെച്ചു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിശ്വാസം കാത്തു സൂക്ഷിക്കാനായില്ല, വേദനിപ്പിച്ചവരുടെ ലിസ്റ്റ് വളരെ വലുത്: വിൽ സ്മിത്ത് രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 06:36 am IST
Facebook
Twitter
WhatsAppTelegram

ലോസാഞ്ചലോസ്: അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്‌സ് ആൻഡ് സയൻസിൽ നിന്നും ഓസ്‌കർ ജേതാവ് വിൽ സ്മിത്ത് രാജിവെച്ചു. അച്ചടക്ക നടപടി ചർച്ച ചെയ്യാൻ യോഗം ചെയ്യാനിരിക്കെയാണ് രാജി. ഓസ്‌കർ വേദിയിലെ തന്റെ പെരുമാറ്റം മാപ്പർഹിക്കാത്തതാണെന്ന് വിൽ സ്മിത്ത് പറഞ്ഞു. അക്കാദമി തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനായില്ലെന്നും വിൽ സ്മിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു.

ഓസ്‌കർ വേദിയിലുണ്ടായ തന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതും മാപ്പർഹിക്കാത്തതുമാണ്. താൻ വേദനിപ്പിച്ചവരുടെ ലിസ്റ്റ് വളരെ വലുതാണ്. അതിൽ ക്രിസ്, അദ്ദേഹത്തിന്റെ കുടുംബം, തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളും പ്രിയപ്പെട്ടവരും, വേദിയിൽ സന്നിഹിതരായിരുന്നവരും ആഗോള പ്രേക്ഷകരും ഉൾപ്പെടുന്നുവെന്ന് വിൽ സ്മിത്ത് പ്രസ്താവനയിൽ പറയുന്നു.

അക്കാദമിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കർ പുരസ്‌കാരത്തിനായി നോമിനേഷൻ സമർപ്പിച്ചവരുടേയും പുരസ്‌കാരം ലഭിച്ചവരുടേയും അടക്കം നിരവധി പേരുടെ സന്തോഷം താൻ ഇല്ലാതാക്കി. വേദിയിലുണ്ടായ സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അക്കാദമി സ്വീകരിക്കുന്ന തുടർ നടപടികൾ അഭിമുഖീകരിക്കാൻ തയ്യാറാണെന്നും വിൽ സ്മിത്ത് പ്രസ്താവനയിൽ പറയുന്നു.

അതേസമയം സംഭവത്തിൽ അക്കാദമി വിൽ സ്മിത്തിനോട് വിശദീകരണം തേടിയിരുന്നു. ഏപ്രിൽ 18ന് ഇതുസംബന്ധിച്ച് ചർച്ച ചെയ്യാനിരിക്കെയാണ് വിൽ സ്മിത്തിന്റെ രാജി. ഭാര്യ ജാദ പിക്കറ്റിന്റെ ഹെയർ സ്റ്റൈലിനെ ക്രിസ് റോക്ക് കളിയാക്കിയതായിരുന്നു വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു.

Tags: oscar 2022Will smitcriss rock
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

Latest News

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies