കശ്മീർ ഫയൽസിനെതിരായ കുപ്രചാരണത്തിനെതിരെ മുരളി മനോഹർ ജോഷി; കശ്മീരിലെ അക്രമങ്ങൾക്ക് താൻ ദൃക്സാക്ഷിയാണെന്നും ബിജെപി മുൻ അധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസിനെതിരായ കുപ്രചാരണത്തിനെതിരെ മുരളി മനോഹർ ജോഷി; കശ്മീരിലെ അക്രമങ്ങൾക്ക് താൻ ദൃക്സാക്ഷിയാണെന്നും ബിജെപി മുൻ അധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 09:30 am IST
FacebookTwitterWhatsAppTelegram

‘ദി കശ്മീർ ഫയൽസ്’ സിനിമയെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സിനിമയുടെ പേരിൽ ബിജെപിയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. ഇപ്പോൾ പ്രതിപക്ഷത്തുള്ള പല രാഷ്‌ട്രീയ പാർട്ടികളും സിനിമയിലൂടെ കുപ്രചാരണം നടത്തുകയാണെന്ന് ജോഷി ആരോപിച്ചു.

1990ൽ അധികാരത്തിലിരുന്ന രാഷ്‌ട്രീയ പാർട്ടി കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനെതിരെ ശബ്ദമുയർത്തിയിട്ടില്ല. താൻ കശ്മീർ അക്രമത്തിന്റെ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. . മധ്യപ്രദേശ് നേതാക്കളായ കേദാർനാഥ് സാഹ്നി, ആരിഫ് ബെയ്ഗ് എന്നിവരോടൊപ്പം താൻ കശ്മീരിലേക്ക് പോയി. അവിടത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സമർപ്പിച്ചു.

ആ കാലഘട്ടത്തിലെ ഭരണം സ്ഥിതിഗതികൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സംഘം കശ്മീരിലെ അക്രമത്തിന് ഇരയായവരെ കണ്ടിരുന്നു.’ അവരെ രക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ ചിന്തിക്കാറുണ്ടായിരുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ അറിവിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെക്കുറിച്ച് അജ്ഞരായി തുടരാനാണ് ആളുകൾ ഇപ്പോഴും താൽപര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ഭാവിയിൽ ഇത്തരം ചരിത്ര സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പാഠം ജനങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: kashmiri panditkashmir files
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies