ലങ്കയുടെ ഇപ്പോഴത്തെ സാഹചര്യം വിനാശം വിതയ്ക്കുമെന്ന് സനത് ജയസൂര്യ; ജന്മനാടിന്റെ ദുരവസ്ഥയിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഓൾറൗണ്ടർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലങ്കയുടെ ഇപ്പോഴത്തെ സാഹചര്യം വിനാശം വിതയ്‌ക്കുമെന്ന് സനത് ജയസൂര്യ; ജന്മനാടിന്റെ ദുരവസ്ഥയിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഓൾറൗണ്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 09:09 am IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്ന ദ്വീപ് രാഷ്‌ട്രത്തിലെ ജനങ്ങൾക്ക് പിന്തുണയുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. സമാധാനപരമായി പ്രതിഷേധിക്കണമെന്നും അക്രമാസക്തരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ ‘നിർഭാഗ്യകരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ, രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വിനാശം വിതയ്‌ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ജനങ്ങൾക്ക് ഇതുപോലെ ജീവിക്കാൻ സാധിക്കില്ല. ഇന്ധനക്ഷാമം, ഗ്യാസ് ക്ഷാമം, 12 മണിക്കൂർ പവർകട്ട്, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നതിനാലാണ് ശ്രീലങ്കൻ ജനത തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചത്. ഞങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇത് സർക്കാരിനെ അറിയിക്കാനാണ് പ്രതിഷേധം. സ്വന്തം സർക്കാരിനെതിരെ അവിടുത്തെ ജനങ്ങൾ തന്നെ പ്രതിഷേധിക്കുമ്പോൾ അത് ഒരുപാട് വേദന ഉളവാക്കുന്നു’ സനത് ജയസൂര്യ പറഞ്ഞു.

ഇപ്പോഴുള്ള സർക്കാരിനെ ശ്രീലങ്കൻ ജനതയ്‌ക്ക് വളരെയധികം വിശ്വാസമായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി അത് കുറഞ്ഞു. ഇപ്പോഴുള്ള പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഈ സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീസലിനും, ഗ്യാസിനും പാൽപ്പൊടിക്കുമായി 3-4 കിലോമീറ്റർ വാഹനങ്ങൾ ക്യൂ നിൽക്കുകയാണ്. ഇത് ശരിക്കും വേദനാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യമെങ്ങും കനത്ത പ്രക്ഷോഭം തുടരുകയാണ്. ഇന്ധനം ഉൾപ്പെടെ അവശ്യവസ്തുക്കളുടെ ക്ഷാമം കൂടുതൽ രൂക്ഷമായി. മരുന്ന് ക്ഷാമം കടുത്ത ആരോഗ്യ പ്രതിസന്ധിയ്‌ക്കിടയാക്കിയേക്കുമെന്ന് ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷസാദ്ധ്യത മുന്നിൽക്കണ്ട് പ്രധാന പട്ടണങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: SRI LANKAN CRISISSRI LANKAN GOVERNMENT
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies