ബാങ്ക് വിളിയാവാം ഹനുമാന്‍ ചാലിസ പാടില്ല: രാമനവമിക്ക് പളളിക്കുമുന്നില്‍ ഇരട്ട ലൗഡ്‌സ്പീക്കറില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാങ്ക് വിളിയാവാം ഹനുമാന്‍ ചാലിസ പാടില്ല: രാമനവമിക്ക് പളളിക്കുമുന്നില്‍ ഇരട്ട ലൗഡ്‌സ്പീക്കറില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 12:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാമനവമി ദിനത്തില്‍ മുംബൈയിലെ ദാദര്‍ വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ശിവസേന ഭവന് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ അറിയിച്ചു. മസ്ജിദുകളിലെ ഉച്ചഭാഷിണിയെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഇരട്ട ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ച് ഹനുമാന്‍ ചാലിസ ജപിക്കുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പാര്‍ട്ടിയുടെ വാര്‍ഷിക ഗുഡി പദ്വ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രാര്‍ത്ഥിക്കാനുള്ള ഒരാളുടെ അവകാശത്തെ എതിര്‍ക്കുന്നില്ല, എന്നാല്‍ പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം. അവ നീക്കം ചെയ്യണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം, ആ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ഞങ്ങള്‍ ഇരട്ട ലൗഡ് സ്പീക്കറുകള്‍ സ്ഥാപിക്കുമെന്നാണ് എംഎന്‍എസിന്റെ വെല്ലുവിളി.

അദ്ദേഹത്തിന്റെ പ്രസംഗത്തിനു തൊട്ടുപിന്നാലെ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ മുംബൈയിലെ ഘാട്കോപ്പറിലെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളില്‍ നിന്ന് ഉച്ചത്തില്‍ ‘ഹനുമാന്‍ ചാലിസ’ വായിച്ചു.
അനുമതിയില്ലാതെ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിച്ചതിന് എംഎന്‍എസ് നേതാവ് മഹേന്ദ്ര ഭാനുശാലിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വരും കാലങ്ങളില്‍, ‘ജയ് ശ്രീ റാം’ ഉച്ചഭാഷിണിയില്‍ ചൊല്ലുമെന്ന് അറസ്റ്റിനുപിന്നാലെ അദ്ദേഹം പ്രതികരിച്ചു.

പളളികളില്‍ അനുവാദമില്ലാതെ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാമെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണം. എനിക്കെതിരെ എടുത്തിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചഭാഷിണി ഉപയോഗിക്കുന്നിടത്തെല്ലാം നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: Hanuman ChalisaMNSRamNavami
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies