ഞാൻ വെറും സ്ട്രോബെറിയല്ല, ഗിന്നസ് ബെറി; ഭാരംകൊണ്ട് ലോക റെക്കോർഡ് നേടി ഈ കുഞ്ഞൻ 'വലിയ' പഴം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഞാൻ വെറും സ്ട്രോബെറിയല്ല, ഗിന്നസ് ബെറി; ഭാരംകൊണ്ട് ലോക റെക്കോർഡ് നേടി ഈ കുഞ്ഞൻ ‘വലിയ’ പഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 12:11 pm IST
Facebook
Twitter
WhatsAppTelegram

കാണാൻ ഇച്ചിരിയേയുള്ളുവെങ്കിലും സ്വാദിന്റെ കാര്യത്തിൽ കേമനാണ് വിദേശി പഴമായ സ്‌ട്രോബെറി. ഈ ഇത്തിരിക്കുഞ്ഞന്റെ ഫേ്‌ലവറിലുള്ള ഐസ്‌ക്രീം, ഷേയ്‌ക്ക്, മിഠായികൾ എന്നിവയെല്ലാം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ അധികം ഇഷ്ടമാണ്. സ്വാദ് കൊണ്ട് ആളുകളുടെ മനം കീഴടക്കിയ ഈ കുഞ്ഞൻ, ഇപ്പോൾ വലുപ്പം കൊണ്ട് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. അറിയാം ലോക റെക്കോർഡിൽ ഇടം നേടിയ ഗിന്നസ് ബെറിയെ കുറിച്ച്…

കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് ഇസ്രയേലിലെ കുടുംബ വ്യവസായ സംരംഭകയായ ഏരിയൽ സ്‌ട്രോബെറി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. സാധാരണ സ്‌ട്രോബെറിയേക്കാൾ കുറച്ചധികം വലിപ്പം വെക്കുന്ന ഐലാൻ ഇനത്തിൽ പെട്ട സ്‌ട്രോബെറി ഇവർ കൃഷി ചെയ്തത്. എന്നാൽ, കുറച്ച് മാസങ്ങൾക്ക് ശേഷം കുഞ്ഞൻ സ്ട്രോബെറിയുടെ മാറ്റം കണ്ട് ഏരിയൽ ഒന്ന് ഞെട്ടി. അതിന് കാരണവുമുണ്ട്.

സാധാരണ ഗതിയിൽ സ്‌ട്രോബെറിയ്‌ക്ക് 20-30 ഗ്രാം വരെയാണ് തൂക്കം. എന്നാൽ ഈ ഗിന്നസ് ബെറിയ്‌ക്ക് 289 ഗ്രാമാണ് ഭാരം. ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്‌ട്രോബെറിയ്‌ക്കുള്ള റെക്കോർഡാണ് ഇസ്രായേലിൽ നിന്നുള്ള ബെറിയ്‌ക്ക് ലഭിച്ചത്. ഇതിനുപുറമെ, ഈ സ്‌ട്രോബെറിയ്‌ക്ക് 18 സെന്റീമീറ്റർ നീളവും 34 സെന്റീമീറ്റർ ചുറ്റളവുമുണ്ട്. ഐലാൻ ഇനത്തിൽപെട്ട സ്‌ട്രോബെറിയാണിത്.

ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമാണ് പൊതുവെ സ്ട്രോബെറികൾ ഉണ്ടാകുന്നത്. പൂവിട്ട ശേഷം 45 ദിവസത്തേക്ക് സ്ട്രോബെറി വലുതായിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് ഈ സ്ട്രോബെറിയ്‌ക്ക് ഇത്രയും വലിപ്പം വച്ചത് എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സമിതിയിലെ അംഗമായ ഡോ. ഡായ് പറഞ്ഞു.

ഇസ്രായേലിലെ കാഡിമ-സോറനിൽ സ്ഥിതി ചെയ്യുന്ന ‘സ്‌ട്രോബെറി ഇൻ ദി ഫീൽഡ്’ എന്ന കുടുംബ വ്യവസായ സംരംഭകയാണ് ഏരിയൽ. താരതമ്യേന മറ്റ് സ്‌ട്രോബെറികളിൽ നിന്നും അധികമായി വലുപ്പം വെയ്‌ക്കുന്ന ഇനമാണ് ഐലാൻ. ഇസ്രായേൽ അഗ്രികൾച്ചറൽ റിസർച്ച് ഓർഗനൈസേഷനിലെ (എആർഒ) ഗവേഷകനായ ഡോ.നിർ ദായിയാണ് ഐലാൻ ഇനം സ്‌ട്രോബെറി ആദ്യമായി വളർത്തിയത്. ടെൽ-അവീവിനടുത്തെ ബെറ്റ്-ദാഗനിലുള്ള എആർഒ വോൾക്കാനി സെന്ററിലാണ് ആദ്യമായി ഈ ഇനം വളർന്നത്.

സ്ട്രോബെറി കൃഷി ചെയ്യുമ്പോൾ സാധാരണയായി ഒന്നിലധികം ബെറികൾ കൂടി ചേർന്ന് ഭീമൻ സ്ട്രോബെറി രൂപപ്പെടാറുണ്ട്. എന്നാൽ ഒരെണ്ണം തന്നെ ഇത്ര വലുപ്പത്തിൽ വളരുന്നത് ഇതാദ്യമായാണ്. ഇത് വളരെ അധികം അത്ഭുതപ്പെടുത്തിയെന്ന് ഏരിയൽ പറയുന്നു. 2015ൽ ജപ്പാനിൽ നിന്നുള്ള ഒരു കർഷക വളർത്തിയ സ്‌ട്രോബെറിയുടെ റെക്കോർഡാണ് ഈ ഐലാൻ ഇനം തകർത്തത്. 250 ഗ്രാമായിരുന്നു പഴയ റെക്കോഡ്.

Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies