കല്ലേറുകാർക്ക് ബുൾഡോസർ ചികിത്സ; വിമര്‍ശനവുമായി കോണ്‍ഗ്രസ് ; ഇതൊക്കെ പതുക്കെ പോരായിരുന്നോയെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്ലേറുകാർക്ക് ബുൾഡോസർ ചികിത്സ; വിമര്‍ശനവുമായി കോണ്‍ഗ്രസ് ; ഇതൊക്കെ പതുക്കെ പോരായിരുന്നോയെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 01:03 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തില്‍ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം നടത്തിയവരുടെ അനധികൃത സ്വത്തുവകകള്‍ നശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. സംസ്ഥാന സര്‍ക്കാര്‍ അനധികൃത സ്വത്തുവകകള്‍ നശിപ്പിക്കുന്നത് നിയമ നടപടികളുടെ അടിസ്ഥാനത്തിലല്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ കടകള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നും, അവ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ ഗ്യാസുഡിങ് ഷെയ്ഖ്, ഇമ്രാന്‍ ഖെദാവല എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്. പൊളിക്കുന്നതിന് മുമ്പ് വസ്തുവകകളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയില്ലെന്നതാണ് മറ്റൊരു പ്രധാന ആരോപണം. കുറ്റാരോപിതര്‍ക്കെതിരെ പോലീസ് നിയമനടപടി തുടങ്ങിയതിന് ശേഷം മാത്രം കടകള്‍ പൊളിച്ചാല്‍ മതിയെന്നും ഇരുവരും പറയുന്നു. രാമനവമി ഘോഷയാത്ര ഖംഭാട്ട് മേഖലയിലെ ദര്‍ഗയ്‌ക്ക് സമീപത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. നൂറുകണക്കിന് ആക്രമണകാരികള്‍ ദര്‍ഗയ്‌ക്കുള്ളില്‍ നിന്നും ഇറങ്ങി വന്ന് ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെ തിരിച്ചറിഞ്ഞിരുന്നു.

അതിന് ശേഷമാണ് ദര്‍ഗയ്‌ക്ക് സമീപത്ത് അനധികൃതമായി നിര്‍മ്മിച്ച ആറോളം കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കടകള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നും, കടകള്‍ വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും വിവരം ലഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് മൗലവിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും, ഖംഭാട്ടിലെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ മൗലവിമാര്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് വിദേശസഹായം ലഭിക്കുന്നതിലുള്‍പ്പെടെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

Tags: Congressbjp. gujarat
Share
Tweet
SendShare

More News from this section

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

Latest News

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies