രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കരുത്, ഉത്തർപ്രദേശിലും ബീഹാറിലും ഒറ്റയ്ക്ക് മത്സരിക്കണം; കോൺഗ്രസിനെ തകർച്ചയിൽ നിന്ന് കരകയറ്റാൻ പ്രശാന്ത് കിഷോറിന്റെ നിർദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കരുത്, ഉത്തർപ്രദേശിലും ബീഹാറിലും ഒറ്റയ്‌ക്ക് മത്സരിക്കണം; കോൺഗ്രസിനെ തകർച്ചയിൽ നിന്ന് കരകയറ്റാൻ പ്രശാന്ത് കിഷോറിന്റെ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിനെ തകർച്ചയിൽ നിന്നും കരകയറ്റാൻ വേണ്ടി പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്. പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് പോകുമോ എന്നത് ചോദ്യചിഹ്നമായി ബാക്കി നിൽക്കെയാണ് രാഷ്‌ട്രീയ തന്ത്രജ്ഞൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. 2024 ലെ തിരഞ്ഞെടുപ്പിൽ പയറ്റാനുള്ള തന്ത്രങ്ങളും പ്രശാന്ത് കിഷോർ പാർട്ടി നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചു.

കോൺഗ്രസ് ഇന്ന് തകർച്ചയുടെ വക്കിലാണ്. അതിനാൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധം സ്ഥാപിച്ചാൽ മാത്രമേ ഇനി കോൺഗ്രസിന് രക്ഷയുള്ളൂവെന്നാണ് പ്രശാന്ത് കിഷോർ നിർദ്ദേശിച്ചത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് നിർത്തണം എന്നതാണ് പ്രശാന്ത് കിഷോറിന്റെ പ്രധാന ഉപദേശം.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസ് വൻ തോൽവിയാണ് നേരിട്ടത്. അതിനാൽ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ പാർട്ടി സഖ്യമുണ്ടാക്കണം. അതേസമയം ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചു. ഈ മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടിയുടെ പ്രവർത്തനം പുതിയ രീതിയിൽ ആരംഭിക്കണം. രാജസ്ഥാനിൽ പാർട്ടി പ്രവർത്തകർക്ക് ഊർജ്ജമേകാൻ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എല്ലാ വിവരങ്ങളും ഒരാഴ്ചയ്‌ക്കുള്ളിൽ ലഭിക്കുമെന്നാണ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചത്. പാർട്ടിയിൽ ചേരണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രശാന്ത് കിഷോർ തന്നെയാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

Tags: CongressRahul Gandhisonia gandhiPRASHANTH KISHOR
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies