ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വപ്നം കണ്ട മുഖം ഇത്- വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വപ്നം കണ്ട മുഖം ഇത്- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 10:02 am IST
Facebook
Twitter
WhatsAppTelegram

ലോകത്ത് സ്വപ്‌നം കാണാത്തവരായി ആരുമില്ല. നമ്മളെല്ലാവരും സ്വപ്‌നം കാണാറുണ്ട്. ചിലർ പേടിപ്പിക്കുന്ന സ്വപ്‌നങ്ങളാവും കാണുന്നത്. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സ്വപ്‌നം കണ്ട മുഖം ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? 2008ൽ ഒരു മനശാസ്ത്രജ്ഞൻ പുറത്തുവിട്ട ഈ ചിത്രത്തിലെ ആളുടെ മുഖമാണ് ഏറ്റവും കൂടുതൽ പേർ സ്വപ്‌നം കണ്ട മുഖം. ചിത്രം പുറത്തുവിട്ട സമയത്ത് ഏകദേശം 2000ത്തോളം പേരാണ് ഈ മുഖം സ്വപ്‌നം കണ്ടത്. പിന്നീട് അതിന് ശേഷവും ഒരുപാട് പേർ ഈ മുഖം സ്വപ്‌നം കണ്ടുവെന്ന് പറഞ്ഞ് എത്തിയിരുന്നു. ദിസ് മാൻ എന്ന പേരിലാണ് ഈ ചിത്രം പ്രചരിച്ചത്. എന്നാൽ ഈ മുഖത്തിന് പിന്നിലെ തട്ടിപ്പിന്റെ കഥ എത്രപേർക്കറിയാം. നോക്കാം ഈ അജ്ഞാത മുഖം രൂപപ്പെട്ട കഥ…

ആൻഡ്രേ നാറ്റെല്ല എന്ന വ്യക്തി ഒരു വെബ്‌സൈറ്റ് തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2008ൽ നാറ്റെല്ലെ ഒരു അജ്ഞാത വ്യക്തിയുടെ മുഖം സ്വപ്‌നം കണ്ടു. അതിന് മുൻപ് നാറ്റെല്ലേയ്‌ക്ക് പരിചയമുള്ള മുഖമായിരുന്നില്ല ഇത്. ആ മുഖത്തിന് നാറ്റെല്ലെ ‘ദിസ് മാൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ സ്വപ്‌നങ്ങളിൽ പ്രത്യക്ഷപ്പെട്ട് തനിക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും ഈ മുഖം നൽകിയെന്നാണ് നാറ്റെല്ലെ പറയുന്നത്. സ്വപ്‌നത്തിൽ ഈ അജ്ഞാത മുഖം അധികം സംസാരിച്ചിരുന്നില്ല. ഒരു വെബ്‌സൈറ്റ് തുടങ്ങാൻ ആവശ്യപ്പെടുകമാത്രമാണ് ചെയ്തത്.

അജ്ഞാതന്റെ നിർദ്ദേശപ്രകാരം നാറ്റെല്ലെ ഒരു വെബ്‌സൈറ്റ് തുടങ്ങി. നിങ്ങൾ ഈ മനുഷ്യനെ സ്വപ്‌നം കണ്ടിട്ടുണ്ടോ എന്ന ചോദ്യവും ആ വെബ്‌സൈറ്റിൽ അദ്ദേഹം ഉയർത്തി. അജ്ഞാതന്റെ മുഖവും പങ്കുവെച്ചു. തുടർന്ന് അന്റർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡത്തിലേയും വിവിധ രാജ്യങ്ങളിൽ നിന്ന് ദിസ് മാനെ സ്വപ്‌നം കണ്ടെന്ന് പറഞ്ഞ് ഒരുപാട് പേർ രംഗത്തെത്തി. പലരും അവരുടെ അനുഭവങ്ങളും പങ്കുവെച്ചു.

എല്ലാവർക്കും വിചിത്ര അനുഭവമായിരുന്നു പങ്കുവെയ്‌ക്കാനുള്ളത്. ചിലരെ ദിസ് മാൻ ഭയപ്പെടുത്തി. 2009 ആയപ്പോഴേക്കും വെബ്‌സൈറ്റ് പ്രശസ്തിയാർജ്ജിച്ചു. വെബ്‌സൈറ്റിലേക്ക് ആളുകൾ ഇരച്ചുകയറാൻ തുടങ്ങി. 20 ലക്ഷം വരെ സന്ദർശകൾ വെബ്‌സൈറ്റിനുണ്ടായി. ഈ മുഖം തിരഞ്ഞ് നിരവധി പേർ വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തി. എന്നാൽ ആരേയും കണ്ടെത്താനായില്ല. നാറ്റെല്ലേയും ദിസ് മാനും ആ വെബ്‌സൈറ്റും ലോകപ്രശസ്തി നേടി.

എന്നാൽ സൈബർ വിദഗ്ധർ ദിസ് മാൻ എന്ന സങ്കൽപ്പത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങി. വെബ് സൈറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ ആ ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. അതിബുദ്ധി ഉപയോഗിച്ചുള്ള നാറ്റെല്ലെയുടെ തട്ടിപ്പായിരുന്നു ഇതെന്ന്. നാറ്റെല്ലെ ഒരു മാർക്കറ്റിംഗ് വിദഗ്ധനായിരുന്നു. തന്റെ ഒരു ക്ലൈയ്ന്റിന്റെ പ്രൊഡക്ട് നാറ്റെല്ലെയ്‌ക്ക് സെല്ല് ചെയ്യണമായിരുന്നു. അതിനായി വെബ്‌സൈറ്റിലേക്ക് ആളുകളെ കയറ്റുകയും വേണം. അതിനായി നാറ്റെല്ലെ കണ്ടുപിടിച്ച മാർക്കറ്റിംഗ് തന്ത്രമായിരുന്നു ദിസ് മാന്റേത്.

പോലീസും മാദ്ധ്യമ പ്രവർത്തകരും പലകുറി ചോദിച്ചിട്ടും എന്ത് സാധനം മാർക്കറ്റ് ചെയ്യാനാണ് നാറ്റെല്ലെ ഇങ്ങനെ ചെയ്തതെന്ന് മാത്രം കണ്ടെത്താനായില്ല. അതിന്നും അജ്ഞാതമായി തുടരുകയാണ്. ദിസ് മാന്റെ കഥ സാങ്കൽപ്പികമാണെന്നും മാർക്കറ്റിംഗിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും നാറ്റെല്ലെ 2012ൽ വെളിപ്പെടുത്തിയിരുന്നു. 2012ൽ അദ്ദേഹം എഴുതിയ ഒരു വൈറൽ കെ മാർക്കറ്റിംഗ് എന്ന പുസ്തകത്തിലാണ് ഇത് പറയുന്നത്. മറഞ്ഞിരിക്കുന്ന അജ്ഞാതർ എന്നും ദുരൂഹതയുണ്ടാക്കും. ഈ ദുരൂഹതയെയാണ് നാറ്റെല്ലെ വിപണന തന്ത്രമായി ഉപയോഗിച്ചത്.

Tags: DREAM FACEViral VideofaceTHIS MAN
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies