പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി കത്തുമായി പാക് പ്രധാനമന്ത്രി; ജമ്മുകശ്മീർ വിഷയത്തിൽ സംശയം തീരാതെ ഷഹ്ബാസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി കത്തുമായി പാക് പ്രധാനമന്ത്രി; ജമ്മുകശ്മീർ വിഷയത്തിൽ സംശയം തീരാതെ ഷഹ്ബാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 09:06 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശത്തിന് മറുപടി നൽകി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് പറയുന്ന ഷെഹ്ബാസ് പക്ഷേ ജമ്മുകശ്മീർ പ്രശ്‌നത്തിലെ ആശങ്ക രേഖപ്പെടുത്താൻ മറന്നിട്ടില്ല.

‘ഇസ്ലാമാബാദ് എന്നും സമാധാനം പുലരണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾക്കും നല്ല വാക്കുകൾക്കും നന്ദി പറയുന്നു. അതിർത്തി വിഷയങ്ങളിലെ നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കുമുള്ള ആശങ്ക എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുന്നു. ഒപ്പം ഭീകരതയ്‌ക്കെതിരെ പാകിസ്താനും നിരവധി ത്യാഗങ്ങളിലൂടേയും പ്രയാസങ്ങളിലൂടേയുമാണ് കടന്നുപോകുന്നതെന്നും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു’ ഷെഹ്ബാസ് പറഞ്ഞു.

മേഖലയിലെ ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിന് ഇന്ത്യാ-പാകിസ്താൻ സൗഹൃദം അനിവാര്യമാണെന്ന് തിരിച്ചറിയുന്നു. അതിനായി സമാധാന ചർച്ചകളും വിവിധ തലത്തിലെ കൂടിക്കാഴ്ചകൾക്കും ഒരുക്കവുമാണ്. ഇതിൽ ജമ്മുകശ്മീർ നിലവിൽ ഒരു വിഷയമായി തന്നെ പരിഗണിക്കേണ്ട അവസ്ഥയുണ്ടെന്നും ഷെഹ്ബാസ് കത്തിൽ സൂചിപ്പിക്കുന്നു.

ഭീകരത സാമ്പത്തികമായും ആഗോളതലത്തിൽ വലിയ സമ്മർദ്ദമാണ് പാകിസ്താന് ഉണ്ടാക്കുന്നത്. നിലവിൽ സാമ്പത്തിക മേഖലയിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ നിയന്ത്രണം നീക്കാൻ എല്ലാ ഭരണപരമായ നടപടികളും അതിവേഗം സ്വീകരിക്കുമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഭരണത്തിനായി കഠിനമായി പരിശ്രമിക്കുമെന്നും ഷെഹ്ബാസ് നരേന്ദ്രമോദിക്ക് കത്തിലൂടെ ഉറപ്പുനൽകുകയാണ്.

Tags: pak- india
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies