ഹാട്രിക് നേടി ചഹൽ; സെഞ്ച്വറിയോടെ ബട്‌ലർ; ഫിഞ്ചിന്റേയും ശ്രേയസ് അയ്യരുടേയും ശ്രമം പാഴായി ; രാജസ്ഥാന് നാലാം ജയം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാട്രിക് നേടി ചഹൽ; സെഞ്ച്വറിയോടെ ബട്‌ലർ; ഫിഞ്ചിന്റേയും ശ്രേയസ് അയ്യരുടേയും ശ്രമം പാഴായി ; രാജസ്ഥാന് നാലാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 11:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അവസാന നിമിഷം വരെ ആവേശം വിതറിയ മത്സരത്തിൽ രാജസ്ഥാന് 7 റൺസ് ജയം. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചഹലിന്റെ പ്രകടനമാണ് രാജസ്ഥാന് ജയം നൽകിയത്. മികച്ച ഫോമിൽ നിൽക്കേ ശ്രേയസ് അയ്യരേയും(85) ശിവം മാവി(0), പാറ്റ് കമ്മിൻസ്(0) എന്നിവരെ പുറത്താക്കി ചഹൽ നടത്തിയ പ്രകടനമാണ് കൊൽക്കത്തയുടെ വിജയ സ്വപ്‌നം തകർത്തത്. അവസാന ഓവറുകളിൽ ഉമേഷ് യാദവ് രണ്ടു സിക്‌സറുകൾ പറത്തി സ്‌കോർ 200 കടത്തിയെങ്കിലും 210ൽ കൊൽക്കത്തയുടെ എല്ലാവരും പുറത്തായി. അവസാന ഓവറിൽ ഉമേഷ് യാദവിനേയും (21),ജാക്‌സണിനേയും(8) പുറത്താക്കിയ മക്കോയിയുടെ സമയോചിതമായ ബൗളിംഗാണ് ജയം ഉറപ്പിച്ചത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി  രണ്ടാം സെഞ്ച്വറി പ്രകടനം നടത്തിയ ജോസ് ബട്‌ലറുടെ മികവിലാണ്( 61 പന്തിൽ 103) ടീം 217 റൺസ് എടുത്തത്. ഓപ്പണിംഗിൽ ബട്‌ലർ-ദേവ്ദത്ത് കൂട്ടുകെട്ടിൽ 97 റൺസാണ് 10-ാം ഓവറായപ്പോ ഴേയ്‌ക്കും സ്‌കോർബോർഡിൽ കയറിയത്. 5 സിക്‌സറുകളും 9 ഫോറുകളുമാണ് ബട്‌ലറുടെ ബാറ്റിൽ നിന്നും പറന്നത്.

ദേവ്ദത്ത് പടിക്കൽ 24ന് നരെയ്‌ന്റെ പന്തിൽ പുറത്തായി. സഞ്ജു സാംസൺ 19 പന്തിൽ അതിവേഗം 38 എടുത്തു നിൽക്കേ റസലിന്റെ പന്തിൽ ശിവം മാവി പിടിച്ചു. ഹെറ്റ്‌മെയർ 26 റൺസുമായി പുറത്താകാതെ നിന്നു. റിയാൻ പരാഗും(5), കരുൺ നായരും(3) പെട്ടന്ന് പുറത്തായി. കൊൽക്കത്തയ്‌ക്കായി സുനിൽ നരെയ്ൻ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി. ശിവംമാവി, പാറ്റ് കമിൻസ്, ആന്ദ്രേ റസ്സൽ എന്നിവർക്ക് ഓരോ വിക്കറ്റും വീഴ്‌ത്തി.

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies