മെഹന്ദി ചടങ്ങിന് ആലിയ ധരിച്ച വസ്ത്രം പൂർത്തിയാക്കിയത് 3000 മണിക്കൂർ എടുത്ത്; വളയ്ക്കും പ്രത്യേകതകളേറെ, വില ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മെഹന്ദി ചടങ്ങിന് ആലിയ ധരിച്ച വസ്ത്രം പൂർത്തിയാക്കിയത് 3000 മണിക്കൂർ എടുത്ത്; വളയ്‌ക്കും പ്രത്യേകതകളേറെ, വില ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 10:25 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ താര ജോഡികളുടെ വിവാഹം. ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവെന്ന വീട്ടിൽവെച്ച് അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. വിവാഹാഘോഷത്തിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ പങ്കുവെച്ചിരുന്നു.

ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു ആലിയ മെഹന്ദിക്ക് അണിഞ്ഞത്. മനീഷ് മൽഹോത്രയാണ് ആലിയയ്‌ക്കു വേണ്ടി ഈ സ്‌പെഷ്യൽ വസ്ത്രം ഒരുക്കിയത്. മെഹന്ദി ലുക്കിൽ ആലിയ തെരഞ്ഞെടുത്തത് പൂക്കൾ കൊണ്ടുള്ള വളകളായിരുന്നു. ഫ്‌ലോറൽ ആർട്ട് & ഡിസൈൻ സ്റ്റുഡിയോ എന്ന ലേബലിൽ നിന്നുള്ളതാണ് മനോഹരമായ ബ്രേസ്ലെറ്റുകൾ. ഈ ബ്രേസ്ലെറ്റിലും ഏറെ പ്രത്യേകതകളുണ്ടെന്നാണ് ആർട്ട് സ്റ്റുഡിയോ വ്യക്തമാക്കുന്നത്.

പുതിയ പൂക്കൾ കൊണ്ട് നിർമ്മിച്ചവയാണ് ഇവ. വെള്ളയും മഞ്ഞയും നിറത്തിലുള്ള ബേബിസ് ബ്രീത്ത് പൂക്കളാണ് ഇതിനായി തെരഞ്ഞെടുത്തത്. പൂവിൽ ചെറിയ മുത്തുകളും തുന്നി ചേർത്തിരുന്നു. ഫ്ളോറൽ ബ്രേസ്ലെറ്റ് ഒരു ജോഡിയുടെ വില 2500 രൂപയാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ആലിയയുടെ ലെഹങ്കയും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

ലെഹങ്കയ്‌ക്കായി 180 തുണിതുണ്ടുകൾ ഉപയോഗിച്ചു. മിജ്വാൻ സ്ത്രീകൾ 3000 മണിക്കൂർ കൈപ്പണി ചെയ്താണ് ആലിയയുടെ ലെഹങ്ക അവിസ്മരണീയമാക്കിയത്. കാശ്മീരി-ചിങ്കാരി നൂലുകൾ ഉപയോഗിച്ച് ആലിയയുടെ ജീവിത്തിലെ പ്രധാന ഓർമകളുടെ സങ്കമമാണ് ലെഹങ്കയിൽ അണിയിച്ചൊരിക്കിയിരിക്കുന്നത്.

Tags: marriagealia bhattRanbir Kapoor
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies