ദേശീയ യുവ പരിസ്ഥിതി പാർലമെന്റിൽ ജമ്മുകശ്മീരിൽ നിന്നെത്തി പ്രതിഭ തെളിയിച്ച് മുൻജീത് മറിയവും സഹപാഠികളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ യുവ പരിസ്ഥിതി പാർലമെന്റിൽ ജമ്മുകശ്മീരിൽ നിന്നെത്തി പ്രതിഭ തെളിയിച്ച് മുൻജീത് മറിയവും സഹപാഠികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 12:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തിൽ യുവശക്തി എന്തുചിന്തിക്കുന്നുവെന്ന് മിക വോടെ അവതരിപ്പിച്ച് ജമ്മുകശ്മീർ വിദ്യാർത്ഥിനി. ദേശീയ യുവ പരിസ്ഥിതി പാർലമെന്റിലാണ് ജമ്മുകശ്മീരിലെ വിദ്യാർത്ഥിനി മുൻജീത് മറിയം മികച്ച പ്രഭാഷകയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഭൂമിയിലെ സ്വർഗ്ഗമെന്ന് നാം വിശേഷിപ്പിക്കുന്ന ഹിമാലയൻ സാനുക്കളുടെ താഴ്‌വരയിലെ പരിസ്ഥിതി പ്രത്യേകതകൾ മുൻജീത് എടുത്തുപറഞ്ഞു. അന്തരീക്ഷ ഊഷ്മാവിന്റേയും കാർബണിന്റേയും ആധിക്യം ഹിമാലയത്തിനേൽപ്പിക്കുന്ന പരിക്കും അത് സംരക്ഷിക്കാൻ എടുക്കേണ്ട മുൻകരുതലും മുൻജീത് സഭയ്‌ക്ക് മുമ്പാകെ വച്ചു.

സർക്കാർ നയങ്ങളും ജനങ്ങൾ അവയോട് കാണിക്കേണ്ട ക്രിയാത്മകമായ സമീപനങ്ങളും ചുരുങ്ങിയ സമയംകൊണ്ട് വ്യക്തമാക്കാൻ മുൻജീതിന് സാധിച്ചു. ഷേർ ഇ കശ്മീർ കാർഷിക ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വിദ്യാർത്ഥിനിയായ മുൻജീത് മറിയം അദ്ധ്യാപക നൊപ്പം എട്ടുപേരടങ്ങുന്ന പെൺകുട്ടികളുടെ സംഘത്തിന്റെ പ്രതിനിധിയായിരുന്നു.

Tags: paryavaran
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies