പരിചയമില്ലാത്തവർക്ക് വൈഫൈയോ ഹോട്ട്‌സ്‌പോട്ടോ നൽകരുത് ; നിർദ്ദേശവുമായി ശ്രീനഗർ പോലീസ്; ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടിയെന്നും മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിചയമില്ലാത്തവർക്ക് വൈഫൈയോ ഹോട്ട്‌സ്‌പോട്ടോ നൽകരുത് ; നിർദ്ദേശവുമായി ശ്രീനഗർ പോലീസ്; ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടിയെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 06:55 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : കശ്മീരിൽ ഭീകരരെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പോലീസ്. പരിചയമില്ലാത്തവർക്കോ കുറ്റവാളികൾക്കോ വൈഫൈ, ഹോട്ട്‌സ്‌പോട്ട് എന്നിവ നൽകരുതെന്നാണ് പോലീസിന്റെ നിർദ്ദേശം. ഭീകര സംഘടമകൾ വർഗീയത പ്രചരിപ്പിക്കാനും വിവരങ്ങൾ കൈമാറാനും സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് പോലീസ് കർശന നിർദ്ദേശം നൽകിയത്.

അപരിചിതരുമായോ കുറ്റവാളികളുമായോ ഇന്റർനെറ്റ് സേവനം പങ്കുവെയ്‌ക്കരുത്. ഹോട്ട് സ്‌പോട്ടും വൈഫൈയും ശക്തമായ പാസ് വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്യണം. ഭീകരർക്ക് നേരിട്ടോ അല്ലാതെയോ സഹായങ്ങൾ ചെയ്തു കൊടുക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് താക്കീത്.

കഴിഞ്ഞ ദിവസം തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ വെച്ച്‌നടന്ന ആക്രമണത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. അടുത്തിടെയായി കശ്മീരിൽ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ബാറാമുള്ള ജില്ലയിലെ മാൽവയിൽ ഇന്ന് ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഭീകരരുടെ ആക്രമണത്തിൽ മൂന്ന് സൈനികർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു.

Tags: hotspotTerroristsSrinagar Police
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies