ബോക്‌സ് ഓഫീസിൽ റോക്കി ഭായിയുടെ വിളയാട്ടം; റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിട്ടപ്പോൾ കളക്ഷനിൽ തൂഫാനടിച്ച് കെജിഎഫ് ചാപ്റ്റർ 2
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോക്‌സ് ഓഫീസിൽ റോക്കി ഭായിയുടെ വിളയാട്ടം; റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിട്ടപ്പോൾ കളക്ഷനിൽ തൂഫാനടിച്ച് കെജിഎഫ് ചാപ്റ്റർ 2

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 05:47 pm IST
FacebookTwitterWhatsAppTelegram

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ, യഷ് നായകനായ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ആഗോളതലത്തിൽ 700 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ നാഴികക്കല്ല് പിന്നിടുന്ന കന്നഡ സിനിമ എന്നതിലുപരി 700 കോടി ക്ലബ്ബിൽ ഇടംപിടിച്ച അപൂർവ്വം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് കെജിഎഫ് ചാപ്റ്റർ 2. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് നേടി കൊണ്ടിരിക്കുന്നത്.

ഇന്ന് ഉച്ച തിരിഞ്ഞ് സിനിമ അനലിസ്റ്റ് മനോബാല വിജയബാലനാണ് കെജിഎഫ് ചാപ്റ്റർ 2വിന്റെ നേട്ടം വെളിപ്പെടുത്തിയത്. റിലീസ് ചെയ്ത് 7 ദിവസം പിന്നിട്ടപ്പോൾ, 720.31 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഇതിന് മുൻപ് രാജമൗലി ചിത്രം ബാഹുബലി: ദ കൺക്ലൂഷനാണ് ഏഴ് ദിവസം കൊണ്ട് 700 കോടി കടന്ന മറ്റൊരു സിനിമ. അതേസമയം, കെജിഎഫ് ചാപ്റ്റർ 2വിന്റെ ഹിന്ദി പതിപ്പിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 250 കോടിയാണ് ഹിന്ദി വേർഷൻ വാരിക്കൂട്ടിയത്. ബാഹുബലി 2, ദംഗൽ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷനുകളെയാണ് കെജിഎഫ് 2വിന്റെ ഹിന്ദി പതിപ്പ് പിന്നിലാക്കിയിരിക്കുന്നത്.

#KGFChapter2 WW Box Office

ENTERS the PRESTIGIOUS ₹700 cr club in just 7 days.

Day 1 – ₹ 165.37 cr
Day 2 – ₹ 139.25 cr
Day 3 – ₹ 115.08 cr
Day 4 – ₹ 132.13 cr
Day 5 – ₹ 73.29 cr
Day 6 – ₹ 51.68 cr
Day 7 – ₹ 43.51 cr
Total – ₹ 720.31 cr

EXTRAORDINARY Week#Yash #KGF2

— Manobala Vijayabalan (@ManobalaV) April 21, 2022

ചിത്രത്തിൽ യഷിനെ കൂടാതെ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, അർച്ചന ജോയിസ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം ആഗോളതലത്തിൽ ആദ്യ വാരാന്ത്യത്തിൽ ഗ്ലോബൽ ടോപ്പ് 10 ഓപ്പണിംഗ് ഇടം നേടിയ ഏക ഇന്ത്യൻ സിനിമയായി മാറിയെന്ന് അനലിസ്റ്റ് സൂചിപ്പിച്ചിരുന്നു.

Tags: Box officeKGF Chapter 2
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies