ഇന്ത്യയുടെ ഖാലിസ്താൻ വിരുദ്ധനീക്കങ്ങൾക്ക് പിന്തുണ; ബ്രിട്ടണിൽ വിഘടനവാദ-വിരുദ്ധ സേന രൂപീകരിക്കുമെന്ന് ബോറിസ് ജോൺസൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഖാലിസ്താൻ വിരുദ്ധനീക്കങ്ങൾക്ക് പിന്തുണ; ബ്രിട്ടണിൽ വിഘടനവാദ-വിരുദ്ധ സേന രൂപീകരിക്കുമെന്ന് ബോറിസ് ജോൺസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 08:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന് പുറത്തുനിന്നുകൊണ്ട് അഖണ്ഡതയെ തകർക്കാൻ നോക്കുന്ന ഖാലിസ്താൻ വിഘടനവാദികളെ സംയുക്തമായി നേരിടാനൊരുങ്ങി ഇന്ത്യയും ബ്രിട്ടണും. ഇന്ത്യക്കെതിരെ  പഞ്ചാബ് കേന്ദ്രീകരിച്ചും പാകിസ്താൻ കേന്ദ്രീകരിച്ചും വിഘടനവാദവും അന്താരാഷ്‌ട്ര ഭീകരരേയും നിയന്ത്രിക്കുന്ന ഖാലിസ്താനെതിരെയാണ് ബ്രിട്ടണും നീങ്ങാനൊരുങ്ങുന്നത്. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരെ കുരുക്കാൻ വിഘടനവാദ-വിരുദ്ധ സേന രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉറപ്പുനൽകി.

ഇരുരാജ്യങ്ങളും രാജ്യവിരുദ്ധ വിഘടനവാദി ശക്തികളെ കർശനമായി നേരിടണമെന്ന ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യക്ക് ഭീഷണിയാകുന്ന ഒരു ശക്തിയേയും ബ്രിട്ടണിൽ വളരാൻ അനുവദിക്കില്ല. ഇരുരാജ്യങ്ങളും ശക്തമായ വിഘടനവാദ വിരുദ്ധ നിയമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചുവെന്നും ബോറിസ് ജോൺസൻ അറിയിച്ചു.

ഖാലിസ്താൻ വിഘടനവാദികൾ നിലവിൽ ലണ്ടനിലും കാനഡയിലും കേന്ദ്രീകരിച്ചാണ് ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ നടത്തുന്നത്. വിദേശത്തിരുന്നുകൊണ്ട് ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങളെ അതാത് രാജ്യത്തെ നിയമത്തിന്റെ സുരക്ഷ ഉപയോഗിച്ചാണ് ഭീകരർ മുതലാക്കുന്നത്. ഇന്ത്യ-ബ്രിട്ടീഷ് ബന്ധം ശക്തമാക്കുന്നതിന്റെ മുൻ ഉപാധിയെന്ന നിലയിൽ ഇന്ത്യ മുന്നോട്ട് വെച്ചതിൽ ഒരു നയം ഖാലിസ്താനേയും പാകിസ്താനേയും പിന്തുണയ്‌ക്കുന്ന എല്ലാ നയങ്ങളിൽ നിന്നും ബ്രിട്ടൺ പരമാവധി അകലം പാലിക്കണമെന്നതായിരുന്നു.

ഖാലിസ്താൻ വിഷയങ്ങൾക്കൊപ്പം വൻകള്ളപ്പണ തട്ടിപ്പു നടത്തി  നാടുവിട്ട നീരവ് മോദി, വിജയ് മല്യ എന്നിവരെ ഇന്ത്യയിലെത്തിക്കുന്ന വിഷയത്തിലും നിർണ്ണായക ധാരണയിലെത്തിയെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

Tags: INDIA- ukmodi-borris
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies