രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവം; മുഖ്യപ്രതി മുഹസിൻ അറസ്റ്റിൽ; കേസിൽ ഇതുവരെ പിടിയിലായത് 106 പേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവം; മുഖ്യപ്രതി മുഹസിൻ അറസ്റ്റിൽ; കേസിൽ ഇതുവരെ പിടിയിലായത് 106 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 10:40 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. എസ്പി സിദ്ധാർത്ഥ് ചൗധരിയെ വെടിവെച്ച മുഹസിൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മദ്ധ്യപ്രദേശിലെ ഖാർഗോണിലുള്ള കസ്രവാദ് നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്ന് എസ്പി രോഹിത് കശ്വാനി അറിയിച്ചു.

രാമനവമി ഘോഷയാത്രക്കിടെ കല്ലേറും തീവെപ്പും ഉണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായിരുന്നു എസ്പി സിദ്ധാർത്ഥ് ചൗധരിയും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയത്. ഇതിനിടെയായിരുന്നു മുഹസിൻ എന്നയാൾ എസ്പിക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ചൗധരിയുടെ കാലിനായിരുന്നു പരിക്കേറ്റത്.

സംഭവത്തിന് പിന്നാലെ മുഹസിൻ ഒളിവിലായിരുന്നു. തുടർന്ന് ആക്രമണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്നവരെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് പ്രഖ്യാപിച്ചു. ഇതിന് ശേഷം ഘോഷയാത്രയ്‌ക്കിടെ സംഘർഷമുണ്ടാക്കിയ 106 പേർ പിടിയിലായി. ഒടുവിലാണ് മുഖ്യപ്രതിയായ മുഹസിൻ അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 10നായിരുന്നു രാമനവമിയോട് അനുബന്ധിച്ച് ഖാർഗോണിൽ ഘോഷയാത്ര നടന്നത്. എന്നാൽ മതതീവ്രവാദികൾ കല്ലെറിഞ്ഞ് പ്രദേശത്ത് സംഘർഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി വാഹനങ്ങളും സമീപത്തെ വീടുകളും കത്തിനശിച്ചതായാണ് റിപ്പോർട്ട്.

Tags: ArrestMPRamNavami
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies