ഗിന്നസ് റെക്കോഡിലും പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ; ഏറ്റവും കൂടുതൽ പേർ ദേശീയ പതാക വീശിയ റെക്കോഡ് രാജ്യത്തിന് സ്വന്തം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗിന്നസ് റെക്കോഡിലും പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ; ഏറ്റവും കൂടുതൽ പേർ ദേശീയ പതാക വീശിയ റെക്കോഡ് രാജ്യത്തിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ പതാക പാറിച്ച് ലോക റെക്കോർഡിൽ ഇടം നേടി ഇന്ത്യ. ഒരേ സമയം ഏറ്റവും കൂടുതൽ ദേശീയ പതാക വീശി എന്ന റെക്കോർഡ് ഇനി ഇന്ത്യയുടെ പേരിലാണ്. 18 വർഷം മുൻപ് പാകിസ്താൻ സ്വന്തമാക്കിയ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. ബിഹാറിലെ ഭോജ്പൂരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണ് ലോക റെക്കോർഡ് തിരുത്തിയത്. 78,220 ഇന്ത്യൻ പതാകകളാണ് ഒരേ സമയം പാറി പറന്നത്.

ബ്രിട്ടീഷുകാർക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി വീർ ബാബു കുൻവർ സിംഗിന്റെ ജന്മവാർഷിക ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയാണ് ഇത്. അമിത് ഷായും കേന്ദ്രമന്ത്രിമാരായ ആർ കെ സിംഗ്, നിത്യാനന്ദ് റായ്, ഉപമുഖ്യമന്ത്രിമാരായ തർകിഷോർ പ്രസാദ്, രേണുദേവി, സുശീൽ കുമാർ മോദി എന്നിവരുൾപ്പെടെ ബിഹാറിലെ ബി ജെ പി നേതാക്കളും ചേർന്ന് അഞ്ച് മിനിറ്റ് മുഴുവൻ ത്രിവർണ പതാക ഉയർത്തി.

പതായ ഉയർന്ന സമയം പിന്നണിയിൽ വന്ദേമാതരം മുഴങ്ങിയിരുന്നു. ഭാരത് മാതാ കി ജയ് വിളികളോടെയാണ് ബിഹാർ ബിജെപി ഘടകം റെക്കോർഡ് സ്വന്തമാക്കിയത്. ഡ്രോൺ ക്യാമറകളിലൂടെ ഗിന്നസ് ബുക്ക് അധികൃതർ പതാക റാലി പകർത്തി. ഗിന്നസ് ബുക്കിലെ അധികൃതരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2004 ൽ ലാഹോറിൽ നടന്ന ചടങ്ങിൽ 56,000 പാക്കിസ്താനികൾ ദേശീയ പതാക വീശിയതാണ് ഇതിന് മുമ്പ് പാകിസ്താന്റെ പേരിലുള്ള റെക്കോഡ്.

Tags: GUINNES RECORD
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies