ഹനുമാൻ ചാലീസ ഹിന്ദുക്കളുടെ കരുത്ത്; ഇത് വിവാദമാക്കുന്നവർ ദുഷ്ടശക്തികൾ: മഹാരാഷ്ട്രയിൽ ഹനുമാൻ ചാലീസ ജപവുമായി ആംആദ്മി പാർട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ചാലീസ ഹിന്ദുക്കളുടെ കരുത്ത്; ഇത് വിവാദമാക്കുന്നവർ ദുഷ്ടശക്തികൾ: മഹാരാഷ്‌ട്രയിൽ ഹനുമാൻ ചാലീസ ജപവുമായി ആംആദ്മി പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 10:28 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഹനുമാൻ ചാലീസയെ പ്രചാരണമാക്കി മറാഠാ മണ്ണിൽ ഹിന്ദുവികാരം ഉണർത്താൻ ആംആദ്മി പാർട്ടി. ഹിന്ദുസമൂഹത്തിന് ഏറ്റവും അധികം ഊർജ്ജം നൽകുന്ന ദൈവീക സങ്കൽപ്പമാണ് ഹനുമാനെന്നും ചാലീസയെ മതമൗലികവാദത്തിനായി ഉപയോഗിക്കുന്നവർ ദുഷ്ടശക്തികളാണെന്നും ആംആദ്മി നേതാക്കൾ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ആംദ്മി പാർട്ടി ഹനുമാൻ ചാലീസ ജപ പ്രചാരണം ആരംഭിച്ചത്. ഭാവു ബന്ധുത്വ ആണി ഏകേചീ ഹനുമാൻ ചാലീസ( പരസ്പരം സഹോദര്യത്തിന് ഏക മാർഗ്ഗം ഹനുമാൻ ചാലീസ) എന്ന പ്രചാരണവാക്യമാണ് ആംദ്മി പാർട്ടി ഉയർത്തിപ്പിടിക്കുന്നത്. ഭഗവാൻ ശ്രീരാമൻ ഹനുമാൻ സ്വാമിയുടെ ഹൃദയത്തിൽ വസിക്കുന്നതുപോലെ ഹനുമാൻ സ്വാമി നമ്മുടെ ഹൃദയത്തിലാണ് വസിക്കുന്നതെന്ന് എഎപി നേതാവ് പ്രീതി ശർമ്മ മേനോൻ പറഞ്ഞു.

വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്ന ആംദ്മി കോൺഗ്രസ്സിനെ മനപ്പൂർവ്വം മാറ്റിനിർത്തിയിരിക്കുകയാണ്. അതേസമയം ചടങ്ങുകളിൽ മുഖ്യമന്ത്രിയും ശിവ് സേനാ നേതാവുമായ ഉദ്ധവ് താക്കറെയേയും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനേയും എംഎൻസി പാർട്ടി നേതാവ് രാജ് താക്കറയേയും ക്ഷണിച്ചിട്ടുമുണ്ട്.

Tags: Hanuman Chalisa
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies