മണിക്കൂറിൽ 279 കിലോമീറ്റർ വേഗതയിൽ പായുന്നു; ഷാർജയിൽ അമിതവേഗതയെ തുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

മണിക്കൂറിൽ 279 കിലോമീറ്റർ വേഗതയിൽ പായുന്നു; ഷാർജയിൽ അമിതവേഗതയെ തുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 07:11 pm IST
FacebookTwitterWhatsAppTelegram

ഷാർജ : ഷാർജയിൽ അമിതവേഗതയെതുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ. 2021ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ -ഖോർഫക്കാൻ റോഡിലാണ്.

വേഗപരിധി ലംഘിച്ച 7,65,560 കേസുകൾ റഡാറിൽ രേഖപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. 2021 ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. പലരും മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗതയിൽ യാത്രചെയ്തു. ഏറ്റവും ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ ഖോർഫക്കാൻ റോഡിലാണ്. ഇവിടെ ഒരു വാഹനം മണിക്കൂറിൽ 279 കിലോമീറ്റർ വേഗതയിൽ പോയതായി പോലീസ് പറഞ്ഞു.

ഇത്രയും വേഗത്തിൽ വാഹനമോടിച്ചാൽ ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയൻറുകൾ വീഴും. കൂടാതെ 3000 ദിർഹം പിഴയും 60 ദിവസത്തെ വാഹനം കണ്ടു കെട്ടലും നേരിടേണ്ടിവരും. 2021 ൽ ഷാർജയിൽ മൊത്തം 11,74,260 ട്രാഫിക് പിഴകൾ രേഖപ്പെടുത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. അമിതവേഗത, സീറ്റ്‌ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. അമിത വേഗം കാരണമുള്ള അപകടങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ചില ഡ്രൈവർമാർ നിയമലംഘനം ആവർത്തിക്കുന്നതായും അധികൃതർ അറിയിച്ചു.

 

Tags: sharjaTraffic rulesRADAR
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies