നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് യുഎഇ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 07:09 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : യുഎ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് നിർദേശം. സ്‌പോൺസറുടെ വിസാ കാലാവധിയനുസരിച്ചായിരിക്കും കുട്ടിയുടെ കാർഡിന്റെ കാലാവധി. ഇത് സംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെയും വെബ്‌സൈറ്റിലും ആപ്പിലും ഇതിനായുള്ള സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയുടെ പാസ്‌പോർട്ട് പകർപ്പ്, ഫോട്ടോ, സ്‌പോൺസറുടെ വിസ പേജ് അടക്കമുള്ള പാസ്‌പോർട്ട് പകർപ്പ്, ഇ-ദിർഹം രസീത്, ജനനസർട്ടിഫിക്കറ്റ് എന്നിവയുമായാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.

അപേക്ഷ, ഫീസ് എന്നീ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ തുടർവിവരങ്ങൾ ഇ-മെയിലിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം തിരുത്തണം. ഇല്ലെങ്കിൽ അപേക്ഷ റദ്ദാകും. അപേക്ഷസമർപ്പിക്കുന്നത് 30 ദിവസത്തിലേറെ വൈകിയാൽ പ്രതിദിനം 20 ദിർഹമാണ് പിഴ. ഇത്തരത്തിൽ പരമാവധി 1000 ദിർഹംവരെ ചുമത്തും. കാർഡ് എടുക്കാൻ വൈകിയാൽ ആദ്യം പിഴയടയ്‌ക്കണം.

Tags: UAEnewbornBABIES
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies