കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 05:58 pm IST
Facebook
Twitter
WhatsAppTelegram

തായ്‌ലൻഡ്: പതിറ്റാണ്ടുകളെടുത്ത് കെട്ടിപ്പടുത്ത ബിസിനസ് വിറ്റ് സന്യാസ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങി തായ് സംരംഭകൻ. പ്രമുഖ ഐസ്ക്രീം ബ്രാൻഡായ Hawell’s-ന്റെ ചെയർമാൻ സിരിപോങ് അക്കരസ്രിയുക് ആണ് വ്യത്യസ്ത തീരുമാനവുമായി രംഗത്തെത്തിയത്. ഏകദേശം 47.2 കോടി രൂപയ്‌ക്ക് (165 മില്യൺ തായ് ബാത്ത്) കമ്പനിയെ വിൽക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ജീവിതത്തിന്റെ അടുത്ത ഘട്ടം ധ്യാനത്തിനും ആത്മീയ പരിശീലനത്തിനുമായി മാറ്റിവെക്കുകയാണ് സിരിപോങിന്റെ ലക്ഷ്യം.  ഇതിനായി കാട്ടിൽ ധ്യാനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരു ഫോറസ്റ്റ് റിട്രീറ്റ് സ്ഥാപിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. സന്യാസം സ്വീകരിച്ച ശേഷം കാട്ടിൽ ഏകാന്തമായി ധ്യാനത്തിൽ കഴിയാനാണ് ആഗ്രഹം.

ഈ ആലോചന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നാണ് സിരിപോങ് പറയുന്നത്. 15 വർഷത്തിലേറെയായി സന്യാസ ജീവിതത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നുണ്ട്. ബുദ്ധമതത്തെക്കുറിച്ച് പൊതുവേദികളിൽ സംസാരിച്ചിട്ടുള്ള അദ്ദേഹം 2016-ൽ Success Derived from the Buddha എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

സിരിപോങ് 1999-ലാണ് Hawell’s ആരംഭിച്ചത്. ആദ്യകാലത്ത് മികച്ച വളർച്ച നേടിയ കമ്പനി മൂന്ന് വർഷത്തിനുള്ളിൽ 22 ശാഖകളിലേക്ക് വ്യാപിച്ചു. തായ്‌ലൻഡിലെ ഷോപ്പിങ് മാളുകളിൽ ഒരുകാലത്ത് വ്യാപകമായി സാന്നിധ്യമുണ്ടായിരുന്ന ബ്രാൻഡായിരുന്നു Hawell’s.

165 മില്യൺ ബാത്തിന്റെ വിൽപ്പനയിൽ ഐസ്ക്രീം ബ്രാൻഡ് മാത്രമല്ല ഉൾപ്പെടുന്നത്. ഏകദേശം 1.1 ഹെക്ടർ (2.77 ഏക്കർ) ഭൂമി, ഓഫീസ് കെട്ടിടം, ഫാക്ടറി, യന്ത്രസാമഗ്രികൾ, ലൈസൻസുകൾ, Hawell’s Ice Cream & Fast Food ഔട്ട്‌ലെറ്റ്, കമ്പനിയുടെ ട്രേഡ്‌മാർക്ക് എന്നിവയും ഇടപാടിന്റെ ഭാഗമാണ്. 37 വർഷത്തെ ബിസിനസ് പരിചയത്തിൽ നേടിയ ഐസ്ക്രീം നിർമാണത്തിനുള്ള മുഴുവൻ അറിവും റെസിപ്പികളും വാങ്ങുന്നയാൾക്ക് കൈമാറുമെന്നും സിരിപോങ് പറയുന്നു. കമ്പനിയുടെ ഭാവി ഏറ്റെടുക്കാൻ താൽപര്യമുള്ള വാങ്ങുന്നയാളെ കണ്ടെത്തുന്നവർക്കായി 5 മില്യൺ ബാത്ത് (ഏകദേശം 1.43 കോടി രൂപ)  കമ്മീഷനും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags: monkTai businessman
Share
Tweet
SendShare

More News from this section

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

Latest News

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies